താവം മേൽപ്പാലം അറ്റകുറ്റപ്രവൃത്തിക്കായി അടച്ചു

താവം മേൽപ്പാലം അറ്റകുറ്റപ്രവൃത്തിക്കായി അടച്ചു
Feb 14, 2026 11:13 AM | By Sufaija PP

ചെറുകുന്ന്: പിലാത്തറ - പഴയങ്ങാടി -പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലെ താവം മേൽപ്പാലം അറ്റകുറ്റ പ്രവൃത്തിക്കായിഅടച്ചു.2 ആഴ്ചത്തേക്കാണ് അടച്ചിടുക. പാലത്തിൻ്റെ മേൽപ്പാളികൾ ഇളക്കി മാറ്റി പുതുക്കിപ്പണിയാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അടച്ചത്.

മേൽപ്പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ 14 മുതൽ പാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതർ അറിയിച്ചു.ഉപ റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടുംകണ്ണൂർ ഭാഗത്തു നിന്ന് പയ്യന്നൂർ ഭാഗത്തേക്കും, പയ്യന്നൂരിൽ നിന്ന് - കണ്ണൂർ ഭാഗത്ത് വരുന്ന വലിയ വാഹനങ്ങൾ ഉൾപ്പടെ ദേശീയ പാത വഴി കടന്ന് പോകണം.

പഴയങ്ങാടിയിൽ നിന്ന് പോകേണ്ടതും, എത്തി ചേരേണ്ടതുമായ വാഹനങ്ങൾ എരിപുരം - കുപ്പം റോഡ് വഴിയോ, മാട്ടൂൽ - മടക്കര - ഇരിണാവ് റോഡ് വഴിയും, ചെറുകുന്ന് ഭാഗത്ത് പോകേണ്ട ചെറു വാഹനങ്ങൾ താവം പുഴയോര റോഡ് വഴി പോകണമെന്നും, അധികൃതർ അറിയിച്ചു.

Thavam flyover closed

Next TV

Related Stories
റോഡ് മുറിച് കടക്കുന്നതിനിടെ ബുള്ളറ്റ് ബൈക്കിടിച്ച് യുവതിക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

Feb 14, 2026 09:51 PM

റോഡ് മുറിച് കടക്കുന്നതിനിടെ ബുള്ളറ്റ് ബൈക്കിടിച്ച് യുവതിക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

റോഡ് മുറിച് കടക്കുന്നതിനിടെ ബുള്ളറ്റ് ബൈക്കിടിച്ച് യുവതിക്ക് പരിക്ക്, ഡ്രൈവർക്കെതിരെ...

Read More >>
ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്

Feb 14, 2026 08:14 PM

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ...

Read More >>
റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു

Feb 14, 2026 08:08 PM

റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു

റിപ്പബ്ലിക്ക് സദസ്സ്...

Read More >>
വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

Feb 14, 2026 07:31 PM

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ...

Read More >>
പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു

Feb 14, 2026 03:41 PM

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി...

Read More >>
കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച നിലയിൽ

Feb 14, 2026 03:38 PM

കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച നിലയിൽ

കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച...

Read More >>
Top Stories

News Roundup

Entertainment News