കണ്ണൂരിൽ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂരിൽ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ
Feb 14, 2026 11:15 AM | By Sufaija PP

കണ്ണൂർ :കണ്ണൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശി എ.കെ അസ്ഹറുദ്ധീനെയാണ് ആർപിഎഫ് ഇൻസ്പെക്ടർ ജെ വർഗ്ഗീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌. ലഹരിയിൽ സുഹൃത്തുക്കൾക്ക് ഒപ്പം നിന്ന് കല്ലേറ് നടത്തിയെന്നാണ് പ്രതിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് കല്ലേറ് ഉണ്ടായത്. വന്ദേഭാരത് എക്സ്പ്രസിൻ്റെ ചില്ലു തകർന്നിരുന്നു.

സി. സി. ടി.വി ദൃശ്യങ്ങളാണ് കല്ലെറിഞ്ഞത് അസ്ഹറുദ്ദീനാണെന്ന് തിരിച്ചറിയാൻ പോലിസിനെ സഹായിച്ചത്. കല്ലേറിന് പിന്നിൽ ഗൂഡാലോചനയുണ്ടോയെന്നു അന്വേഷിച്ചു വരികയാണ്. എസ് ഐ - കെ എം സുനിൽ കുമാർ, എ എസ് ഐ - വി വി സഞ്ജയ്, ഒകെ അജേഷ്, എം ബൈജു, കെ സജേഷ്, ജിആർപി ഇൻന്റലിജൻസിലെ എൻ പി ജിതിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Accused in stone-pelting case at Vande Bharat in Kannur arrested

Next TV

Related Stories
റോഡ് മുറിച് കടക്കുന്നതിനിടെ ബുള്ളറ്റ് ബൈക്കിടിച്ച് യുവതിക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

Feb 14, 2026 09:51 PM

റോഡ് മുറിച് കടക്കുന്നതിനിടെ ബുള്ളറ്റ് ബൈക്കിടിച്ച് യുവതിക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

റോഡ് മുറിച് കടക്കുന്നതിനിടെ ബുള്ളറ്റ് ബൈക്കിടിച്ച് യുവതിക്ക് പരിക്ക്, ഡ്രൈവർക്കെതിരെ...

Read More >>
ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്

Feb 14, 2026 08:14 PM

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ...

Read More >>
റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു

Feb 14, 2026 08:08 PM

റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു

റിപ്പബ്ലിക്ക് സദസ്സ്...

Read More >>
വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

Feb 14, 2026 07:31 PM

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

വയോധികയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേർ...

Read More >>
പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു

Feb 14, 2026 03:41 PM

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി നഷ്ടപ്പെട്ടു

പഹൽഗാം ഭീകരരിൽ നിന്ന് പണം സ്വീകരിച്ചു എന്ന് ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയുടെ ഒന്നര കോടി...

Read More >>
കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച നിലയിൽ

Feb 14, 2026 03:38 PM

കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച നിലയിൽ

കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച...

Read More >>
Top Stories

News Roundup

Entertainment News