ഇരിക്കൂർ :ഇരിക്കൂർ മണ്ണൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. സിദ്ധിഖ് നഗറിലെ പി.പി. കാസിം, സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ (35)) വാഹനാപകടത്തിൽ മരണപ്പെട്ടത്.
ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആ ഇഷ ,മറിയു, ഫാത്തിമ.സഹോദരങ്ങൾ: ഫാത്തിമ, ജസീം
Bike accident































