പള്ളിക്കുന്ന് പഞ്ചായത്ത് റിട്ട. സെക്രട്ടറി ടി.സരോജിനി നിര്യാതയായി

പള്ളിക്കുന്ന്  പഞ്ചായത്ത് റിട്ട. സെക്രട്ടറി ടി.സരോജിനി നിര്യാതയായി
Feb 19, 2026 10:01 AM | By Sufaija PP

മോറാഴ :പള്ളിക്കുന്ന് പഞ്ചായത്ത് റിട്ട. സെക്രട്ടറി പാളിയത്ത് വളപ്പ് എസ്.എൻ. നിവാസിലെ ടി.സരോജിനി (79) നിര്യാതയായി. ഭർത്താവ് .കെ.എം നാരായണൻ(പ്രസിഷൻ എഞ്ചിനീയറിങ്ങ്, പാളിയത്ത് വളപ്പ്) മക്കൾ: സനീഷ് നാരായണൻ ( പെർത്ത്, ആസ്ട്രേലിയ), സുനോജ് നാരായണൻ(വിൻസ്മേര ജ്വല്ലറി, കണ്ണൂർ). മരുമക്കൾ: സൽമ (ആസ്ട്രേലിയ),രജിന(അധ്യാപിക, മൂത്തേടത്ത് ഹൈസ്ക്കൂൾ, തളിപ്പറമ്പ്) സഹോദരങ്ങൾ: ടി. കമലാക്ഷി അഞ്ചാംപീടിക, ടി . പാർവതി (മുള്ളൂൽ) ടി. ജാനകി (അഞ്ചാം പീടിക) ടി. ഗംഗാധരൻ ( ശാസ്ത്ര സാഹിത്യ പരിഷത്ത്, കണ്ണൂർ ) ടി. പത്മനാഭൻ(ഹൈദരബാദ്), ടി. വേണുഗോപാൽ (സിഡ്നി). സംസ്കാരം ഫെബ്രുവരി 20 ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പാളിയത്ത് വളപ്പ് ശ്മശാനത്തിൽ

sarojini

Next TV

Related Stories
കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് നിര്യാതനായി

Feb 19, 2026 12:38 PM

കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് നിര്യാതനായി

കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ്...

Read More >>
പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല നിര്യാതയായി

Feb 19, 2026 10:49 AM

പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല നിര്യാതയായി

പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍...

Read More >>
പീലേരിയിലെ കെ. കൃഷ്ണൻ നിര്യാതനായി

Feb 18, 2026 10:33 PM

പീലേരിയിലെ കെ. കൃഷ്ണൻ നിര്യാതനായി

പീലേരിയിലെ കെ. കൃഷ്ണൻ (76)(പടപ്പ)...

Read More >>
വിമുക്തഭടൻ പി.ജോഷി നിര്യാതനായി

Feb 18, 2026 12:08 PM

വിമുക്തഭടൻ പി.ജോഷി നിര്യാതനായി

വിമുക്തഭടൻ പി. ജോഷി...

Read More >>
മുയ്യം പള്ളിവയലിലെ പി പി കാദർ നിര്യാതനായി

Feb 16, 2026 12:40 PM

മുയ്യം പള്ളിവയലിലെ പി പി കാദർ നിര്യാതനായി

മുയ്യം പള്ളിവയലിലെ പി പി കാദർ...

Read More >>
തരിയേരിയിലെ കുണ്ടുകരി പ്രഭാകരൻ നിര്യാതനായി

Feb 16, 2026 08:51 AM

തരിയേരിയിലെ കുണ്ടുകരി പ്രഭാകരൻ നിര്യാതനായി

തരിയേരിയിലെ കുണ്ടുകരി പ്രഭാകരൻ...

Read More >>
Top Stories










GCC News