ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ മേഖല സമ്മേളനം സംഘടിപ്പിച്ചു

ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ മേഖല സമ്മേളനം സംഘടിപ്പിച്ചു
Feb 19, 2026 04:14 PM | By Sufaija PP

തളിപ്പറമ്പ :ഭരിക്കുന്ന പാർട്ടി യുടെ കൊടിയുടെ നിറം നോക്കാതെ സമരം ചെയ്യുന്നവരാണ് ജോയിൻ്റ് കൗൺസിലുകാരെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ അജിന.ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത്പ്ര സംഗിക്കുകയായിരുന്നു അജിന .ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായി മുൻനിരയിൽ തന്നെ പ്രവർത്തിക്കുന്നതോടൊപ്പം സാമൂഹ്യ മേഖല യിലും പ്രവർത്തിച്ച് വരുന്ന സംഘടനയാണ് ജോയിൻ്റ് കൗൺസിൽ .സ്റ്റാറ്റ്യൂട്ടി പെൻഷൻ പുന: സ്ഥാപിക്കുക എന്നതാണ് ജോയിൻ്റ് കൗൺസിലിൻ്റെ പ്രധാന ആവശ്യം. ഇതിൽ നിന്നും സംഘടന പിന്നോട് പോകില്ലെന്നും അജിന പറഞ്ഞു .

എ കെ പൊതുവാൾ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽകെ കെആരിഫ് അധ്യക്ഷത വഹിച്ചു .എൻ എസ് മനു രക്ത സാക്ഷി പ്രമേയവുംപി വി പ്രിയ അനുശോചന പ്രമേയവുംസംസ്ഥാന കമ്മിറ്റി അംഗംടി എസ് പ്രദീപ് സംഘടനാ റിപ്പോർട്ടുംസിനി മത്തായി പ്രവർത്തന റിപ്പോർട്ടും,പി കൃഷ്ണകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .ജില്ലാ ജോ: സെക്രട്ടറി റൈന മോളി പ്രസംഗിച്ചു.മേഖല പ്രസിഡണ്ട്കെ കെ ആരിഫ് പതാക ഉയർത്തി.

Joint Council

Next TV

Related Stories
തളിപ്പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ഇഫ്തിറാഹ ഇഫ്താർ ടെന്റിന് തുടക്കമായി

Feb 19, 2026 09:45 PM

തളിപ്പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ഇഫ്തിറാഹ ഇഫ്താർ ടെന്റിന് തുടക്കമായി

തളിപ്പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ഇഫ്തിറാഹ ഇഫ്താർ ടെന്റിന്...

Read More >>
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

Feb 19, 2026 04:29 PM

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ...

Read More >>
സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ സമാപനസമ്മേളനം ധർമശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Feb 19, 2026 04:26 PM

സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ സമാപനസമ്മേളനം ധർമശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ സമാപനസമ്മേളനം ധർമശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

Read More >>
ആദ്യ റംസാൻ രാവിൽ ഹറമുകൾ ജനനിബിഡം; പ്രാർത്ഥനകളിൽ പങ്കുചേർന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ

Feb 19, 2026 04:18 PM

ആദ്യ റംസാൻ രാവിൽ ഹറമുകൾ ജനനിബിഡം; പ്രാർത്ഥനകളിൽ പങ്കുചേർന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ

ആദ്യ റംസാൻ രാവിൽ ഹറമുകൾ ജനനിബിഡം; പ്രാർത്ഥനകളിൽ പങ്കുചേർന്ന് ലക്ഷക്കണക്കിന്...

Read More >>
യുവാവിന്റെ മൂക്കിടിച്ച് തകർത്തയാൾക്കെതിരെ കേസ്

Feb 19, 2026 12:41 PM

യുവാവിന്റെ മൂക്കിടിച്ച് തകർത്തയാൾക്കെതിരെ കേസ്

യുവാവിന്റെ മൂക്കിടിച്ച് തകർത്തയാൾക്കെതിരെ...

Read More >>
പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

Feb 19, 2026 12:36 PM

പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ട മൃതദേഹം...

Read More >>
Top Stories

News Roundup

GCC News