സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്
2026-02-25T22:08:00 | By Sufaija PP

തളിപ്പറമ്പ്: സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ പെട്ടിക്കട നടത്തുന്ന മുട്ടത്തെ വലിയ കല്ലിങ്ങൽ ഹൗസിൽ തങ്കമ്മ വി കെ(63)ക്കാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ 11 ആയിരുന്നു സംഭവം. തളിപ്പറമ്പ് ഭാഗത്തുനിന്നും ആലക്കോട് ഭാഗത്തേക്ക് അശ്രദ്ധമായി പോവുകയായിരുന്ന KL 09 C 2694 നമ്പർ ജീപ്പ് മുന്നിൽ പോവുകയായിരുന്നു സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നിൽക്കുകയായിരുന്ന തങ്കമ്മയെ ഇടിക്കുകയായിരുന്നു. തങ്കമ്മയ്ക്ക് ഗുരുതര പരിക്കും സ്കൂട്ടർ യാത്രക്കാരന് നിസ്സാരപരിക്കും പറ്റി. സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Content Highlight: a case has been filed against the jeep driver.

Next TV

Related Stories
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 12, 2026 10:08 AM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

Jul 12, 2026 09:50 AM

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം : അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മൂന്ന് ഡോക്ടർമാരെ ചോദ്യം...

Read More >>
'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

Jul 12, 2026 09:44 AM

'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

'ഉമ്മാ, ഭക്ഷണം കരുതിവെക്കണേ'; അവസാന ഫോൺകോളിന് പിന്നാലെ ദുരന്തം; ചാലോട് കാറപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന്...

Read More >>
സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ; അധികസമയത്ത് രക്ഷകരായി അൽവാരസും ലൗട്ടാരോയും

Jul 12, 2026 09:37 AM

സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ; അധികസമയത്ത് രക്ഷകരായി അൽവാരസും ലൗട്ടാരോയും

സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ; അധികസമയത്ത് രക്ഷകരായി അൽവാരസും...

Read More >>
പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

Jul 11, 2026 08:32 PM

പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ് ജിയോ മൊബൈൽ കമ്പനി ജീവനക്കാരൻ വീട്ടിൽ വെച്ച് ഷോക്കേറ്റ് മരിച്ചു...

Read More >>
അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

Jul 11, 2026 08:22 PM

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ...

Read More >>
Top Stories

News Roundup