ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌; ആരോഗ്യ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ

ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌; ആരോഗ്യ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ
Feb 26, 2026 01:14 PM | By Sufaija PP

കണ്ണൂർ: കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് പ്രചാരണം നടത്തുന്ന ആരോഗ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റി.ഇന്നലെ കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചുവെന്ന് വ്യാപക പ്രചരണം നടത്തുന്നത് അടിസ്ഥാന രഹിതമാണെന്നും ആക്രമിക്കുന്ന വീഡിയോ ദൃശ്യമുണ്ടെങ്കിൽ അയച്ചു നൽകിയാൽ അവർക്ക് സമ്മാനമായി ഒരു പവൻ സ്വർണ്ണം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അറിയിച്ചു.

Youth Congress

Next TV

Related Stories
വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു

Feb 26, 2026 08:29 PM

വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു

വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി

Feb 26, 2026 08:03 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ...

Read More >>
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

Feb 26, 2026 08:01 PM

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്...

Read More >>
 മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്നെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു

Feb 26, 2026 04:51 PM

മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്നെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു

മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് സാറിനെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി...

Read More >>
കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

Feb 26, 2026 04:45 PM

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ്...

Read More >>
ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം നടത്തി

Feb 26, 2026 04:43 PM

ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം നടത്തി

ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം...

Read More >>
Top Stories

News Roundup