ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം നടത്തി

ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം നടത്തി
Feb 26, 2026 04:43 PM | By Sufaija PP

തളിപ്പറമ്പ: മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി മൂന്ന് വർഷമായി വൈറ്റ് ഗാർഡ് സഹകണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റും വാർഡ് കൗൺസിലറുമായ കെ വി മുഹമ്മദ് കുഞ്ഞി വിതരണോദ്ഘാടനം നടത്തി.

അഷ്‌റഫ്‌ ബപ്പു, ഹനീഫ മദ്രസ,കെ. മുഹമ്മദ്‌ അഷ്‌റഫ്‌, പി എ. ഇർഫാൻ, കെ എൻ. അൻഷാദ്,എ പി.നാസർ,അഷീർ കുണ്ടാംകുഴി, ശകീർ പുളിംമ്പറമ്പ്, ഷംസുദീൻ ബദരിയ്യ നഗർ, ജുനൈദ് മന്ന, റംസാൻ ശരീഫ് എന്നിവർ സംബന്ധിച്ചു.

T-shirts distributed

Next TV

Related Stories
വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു

Feb 26, 2026 08:29 PM

വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു

വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി

Feb 26, 2026 08:03 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ...

Read More >>
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

Feb 26, 2026 08:01 PM

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്...

Read More >>
 മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്നെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു

Feb 26, 2026 04:51 PM

മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്നെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു

മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് സാറിനെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി...

Read More >>
കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

Feb 26, 2026 04:45 PM

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ് ചെയ്യില്ല

കഴുത്ത് വേദനയ്ക്ക് മാറ്റമില്ല; ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ഇന്ന് ഡിസ്ചാർജ്...

Read More >>
റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി ഉത്തരവിറങ്ങി

Feb 26, 2026 01:17 PM

റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി ഉത്തരവിറങ്ങി

റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി...

Read More >>
Top Stories

News Roundup