ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഗർഹൂദ് തലശ്ശേരി റെസ്റ്റോറന്റിൽ വെച്ച് സുഹുർ സംഘടിപ്പിച്ചു

ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഗർഹൂദ് തലശ്ശേരി റെസ്റ്റോറന്റിൽ വെച്ച് സുഹുർ സംഘടിപ്പിച്ചു
Mar 1, 2026 07:32 PM | By Sufaija PP

 ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ദുബൈ ഗർഹൂദ് തലശ്ശേരി റെസ്റ്റോറന്റിൽ വെച്ച് മണ്ഡലത്തിൽ നിന്നുള്ള പ്രധാന പ്രവർത്തകരും , കുടുംബങ്ങളും ഒരുമിച്ച് സുഹുർ നടത്തി .

മണ്ഡലം പ്രസിഡന്റ് താഹിറാലിയുടെ അധ്യക്ഷയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു . കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെഎംസിസി സ്റ്റേറ്റ് നേതാക്കളായ , മുഹമ്മദ് പട്ടാമ്പി , O മൊയ്തു , സെക്രട്ടറിമാരായ , റഹീസ് തലശ്ശേരി , അബ്ദുൽ കാദർ അരിപ്പാമ്പ്ര , അഫ്സൽ മെട്ടമ്മൽ , ഷഫീഖ് തിരുവനന്തപുരം , കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് സൈനുദ്ധീൻ ചേലേരി , ജനറൽ സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര ഉപ അധ്യക്ഷൻ NU ഉമ്മർ കുട്ടി , PV ഇസ്മായിൽ , സെക്രട്ടറി ഫൈസൽ മാഹി ദുബൈ SKSSF സംസ്ഥാന സെക്രട്ടറി സഈദ് പുഷ്പഗിരി ആശംസകൾ അർപ്പിച്ചു .. ആജൽ ഗ്രുപ്പ് MD OK സിറാജ് , ഈസി ആക്സസ് MD ഫാറൂഖ് ,ടുഡേയ്സ് MD ദിൽഷാദ് , മൗജി MD ഫായിസ് മാട്ടൂൽ സന്നിതരായി ..മണ്ഡലം ഭാരവാഹികളായ ഹാഷിം ചപ്പാരപ്പടവ് ,റഫീഖ് പറമ്പിൽ , ഹൈദർ പൂമംഗലം , മൊയ്‌തീൻ ( ബ്രാൻഡ് ), അൽത്താഫ് ചൊറുക്കള , ഷാജഹാൻ മയ്യിൽ , സമീർ കടമ്പേരി , ബദ്‌രി പാറേൽ , റഷീദ് പരിയാരം എന്നിവർ പരിപാടി നിയന്ത്രിച്ചു .. അഹമ്മദ് കമ്പിലിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങ് സെക്രട്ടറി ശരീഫ് പേരുമളാബാദ് സ്വാഗതവും , യൂനസ് സികെപി നന്ദിയും പറഞ്ഞു .

Suhoor

Next TV

Related Stories
ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

Mar 1, 2026 07:35 PM

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ...

Read More >>
ഇറാനിൽ ഖമനെയിക്ക് പകരം മകൻ മുജ്തബ ഖമനേയി എത്തുമോ

Mar 1, 2026 07:22 PM

ഇറാനിൽ ഖമനെയിക്ക് പകരം മകൻ മുജ്തബ ഖമനേയി എത്തുമോ

ഇറാനിൽ ഖമനെയിക്ക് പകരം ആര് അധികാരം ഏറ്റെടുക്കും?പിൻഗാമിയായി മകൻ മുജ്തബ ഖമനേയി...

Read More >>
കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് തുടക്കമാകും

Mar 1, 2026 03:37 PM

കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് തുടക്കമാകും

കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് (ഞായറാഴ്ച)...

Read More >>
ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണത്തിന് പ്രഖ്യാപനം

Mar 1, 2026 09:21 AM

ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണത്തിന് പ്രഖ്യാപനം

ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണത്തിന്...

Read More >>
Top Stories

News Roundup