14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി
Mar 6, 2026 07:30 PM | By Sufaija PP

തളിപ്പറമ്പ്‌:സാഹോദര്യ സ്നേഹവും ഭക്തിയും തുളുമ്പുന്ന അന്തരീക്ഷത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കിതൃച്ചംബരം ഉത്സവത്തിന് കൊടിയേറി. തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരി കൊടിയേറ്റിയ തോടെയാണ് 14 ദിവസത്തെ ഉത്സവം തുടങ്ങിയത്.തുടർന്ന്‌ മഹാ അന്നദാനവുമുണ്ടായി.

രാത്രി ഏഴിന്‌ കലാ സാംസ്‌കാരിക പരിപാടികൾ ഗായകൻ ബിജു നാരായണൻ ഉദ്ഘാടനംചെയ്യും. സിനിമാ നിർമാതാവ്‌ മൊട്ടമ്മൽ രാജൻ, പാക്കത്തില്ലത്ത് വാസുദേവൻ നന്പൂതിരി എന്നിവരെ ആദരിക്കും. രാത്രി എട്ടിന്‌ ബിജു നാരായണൻ നയിക്കുന്ന ഭക്തിഗാനസുധയുമുണ്ടാകും. തുടർന്ന്‌ നൃത്തനൃത്യങ്ങൾ. പുലർച്ചെയോടെ എഴുന്നള്ളിപ്പ്. ശനി രാത്രി 8.15ന് കലാമണ്ഡലം ജിനേഷിന്റെ ഓട്ടൻ തുള്ളൽ അരങ്ങേറും.തുടർന്ന്‌ ഭരതനാട്യം.എല്ലാ ദിവസവും ക്ഷേത്രത്തിൽ വിവിധ പരിപാടികളും രാത്രി അന്നദാനവുമുണ്ടാകും.

Content Highlight: Trichambaram festival

Next TV

Related Stories
ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

May 26, 2026 08:14 PM

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും...

Read More >>
പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

May 26, 2026 06:42 PM

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി...

Read More >>
പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

May 26, 2026 06:39 PM

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ...

Read More >>
മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

May 26, 2026 06:36 PM

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

May 26, 2026 03:51 PM

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

May 26, 2026 03:47 PM

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം...

Read More >>
Top Stories

News Roundup

GCC News