കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
May 26, 2026 02:35 PM | By Sufaija PP

പരിയാരം :കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി അഡ്വ: ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ് ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റണി മൈക്കിൾ,പി വി രാമചന്ദ്രൻ , കെ.എം രവീന്ദ്രൻ ,പി എം അൽഅമീൻ,വിവിസി ബാലൻ,ജയ്സൺ പരിയാരം,പി വി ഗോപാലൻ, പ്രമോദ് മുടിക്കാനം എന്നിവർ പ്രസംഗിച്ചു.

Content Highlight: mudikkanam kunjiraman

Next TV

Related Stories
ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

May 26, 2026 08:14 PM

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും...

Read More >>
പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

May 26, 2026 06:42 PM

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി...

Read More >>
പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

May 26, 2026 06:39 PM

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ...

Read More >>
മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

May 26, 2026 06:36 PM

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

May 26, 2026 03:51 PM

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

May 26, 2026 03:47 PM

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം...

Read More >>
Top Stories

News Roundup

GCC News