പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം
May 26, 2026 03:47 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു (ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97% ആണ് വിജയശതമാനം. മുൻവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.16% നേരിയ വർധനവുണ്ട്. സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. മൊത്തം 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിവിധ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാണ്.

ഹയർസെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,72,423 വിദ്യാർത്ഥികളിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്തെ 1,990 സ്കൂളുകളിലായിട്ടാണ് പരീക്ഷകൾ നടന്നത്. വിജയശതമാനം (ആൺകുട്ടികൾ) 68.41% വിജയശതമാനം (പെൺകുട്ടികൾ) 86.89% ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് വിജയത്തിൽ മുന്നിൽ.

ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in.

മൊബൈൽ ആപ്പുകൾ

SAPHALAM 2026

iExaMS-Kerala

Content Highlight: Plus two result

Next TV

Related Stories
ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

May 26, 2026 08:14 PM

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും...

Read More >>
പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

May 26, 2026 06:42 PM

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി...

Read More >>
പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

May 26, 2026 06:39 PM

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ...

Read More >>
മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

May 26, 2026 06:36 PM

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

May 26, 2026 03:51 PM

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും...

Read More >>
‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

May 26, 2026 02:42 PM

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി...

Read More >>
Top Stories

News Roundup

GCC News