പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mar 7, 2026 11:04 AM | By Sufaija PP

പരിയാരം: പരിയാരം പ്രസ് ക്ലബ് ജനറൽ ബോഡി യോഗം പരിയാരം സൻസാർ മിനി ഓഡിറ്റോറിയത്തിൽ നടന്നു. ടി വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. രാഘവൻ കടന്നപ്പള്ളി, ഒ കെ നാരായണൻ നമ്പൂതിരി,പപ്പൻ കുഞ്ഞിമംഗലം,നജ്മു പിലാത്തറ,ഷനിൽ ചെറുതാഴം, ദിനേശൻ മറുവൻസ്, റഫീക്ക് പാണപ്പുഴ, എം വി ഉമേഷ്, ഭാസ്കരൻ വെള്ളൂർ, അജ്മൽ പുളിയൂ ൽ എന്നിവർ സംസാരിച്ചു.

രക്ഷാധികാരികൾ:ടി വി പദ്മനാഭൻ, രാഘവൻ കടന്നപ്പള്ളി,ജയരാജ് മാതമംഗലം ( പ്രസിഡന്റ്),ശ്രീകാന്ത് പാണപ്പുഴ (സെക്രട്ടറി)അനിൽ പുതിയവീട്ടിൽ( ട്രഷറർ),നജ്മുദിൻ പിലാത്തറ ( വൈസ് പ്രസിഡന്റ്). എം വി ഉമേഷ് ( ജോ സെക്രട്ടറി)

Content Highlight: Pariyaram Press Club

Next TV

Related Stories
ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

May 26, 2026 08:14 PM

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും സംഘടിപ്പിച്ചു

ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും...

Read More >>
പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

May 26, 2026 06:42 PM

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി...

Read More >>
പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

May 26, 2026 06:39 PM

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ ചുമത്തി

പയ്യന്നൂരിൽ ഒരു ക്വിന്റൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി 25000 രൂപ പിഴ...

Read More >>
മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

May 26, 2026 06:36 PM

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ കേസ്

മുക്ക് പണ്ട പണയം തട്ടിപ്പ്: ബാങ്കിൽനിന്ന് 12.68 ലക്ഷം തട്ടിയെടുത്ത മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

May 26, 2026 03:51 PM

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

May 26, 2026 03:47 PM

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 77.97% വിജയം...

Read More >>
Top Stories

News Roundup

GCC News