പണം വെച്ച് ചട്ടികളി ചൂതാട്ടം; മൂന്നംഗസംഘം പിടിയില്‍

പണം വെച്ച് ചട്ടികളി ചൂതാട്ടം; മൂന്നംഗസംഘം പിടിയില്‍
Apr 4, 2026 11:00 AM | By Sufaija PP

പരിയാരം: പണം വെച്ച് ചട്ടികളിയില്‍ ഏര്‍പ്പെട്ട മൂന്നംഗസംഘം പിടിയില്‍.ഏര്യം ആലക്കാട്ടെ കടാങ്കോട്ട് വളപ്പില്‍ കെ.വി.രാജേഷ്(44), ഓലയമ്പാടി പെരുവാമ്പയിലെ മല്ലികത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍സലാം(44), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സുമേഷ്(46) എന്നിവരെയാണ് പിടിയിലായത്.

ഇന്നലെ രാത്രി 9.15 ന് പിലാത്തോട്ടം അറക്കല്‍ തായ്പരദേവത ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വെച്ച് പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.7810 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.പ്രൊബേഷനറി എസ്.ഐ ഇര്‍ഫാര്‍ അഹമ്മദ്, ഡ്രൈവര്‍ സി.പി.ഒ ഷജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Three-member gang arrested

Next TV

Related Stories
അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

Apr 4, 2026 09:40 PM

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം...

Read More >>
കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

Apr 4, 2026 09:25 PM

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാനില്ല; ഉൾക്കാട്ടിൽ കുടുങ്ങിയതായി സംശയം; തിരച്ചിൽ...

Read More >>
അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

Apr 4, 2026 07:22 PM

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന്...

Read More >>
 ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

Apr 4, 2026 07:20 PM

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ...

Read More >>
കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന്  കെ കെ രാഗേഷ്

Apr 4, 2026 06:43 PM

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ രാഗേഷ്

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ...

Read More >>
 മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

Apr 4, 2026 03:41 PM

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ...

Read More >>
Top Stories

News Roundup