ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ഇലക്ഷൻ ജംഗ്ഷൻ സംഘടിപ്പിച്ചു

ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ഇലക്ഷൻ ജംഗ്ഷൻ സംഘടിപ്പിച്ചു
Apr 4, 2026 12:04 PM | By Sufaija PP

തളിപ്പറമ്പ: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ ജംഗ്ഷൻ സംഘടിപ്പിച്ചു.

ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച് തളിപ്പറമ്പ മാർക്കറ്റ്,മെയിൻ റോഡ്, കോർഡ് റോഡ്, ബസ്സ്റ്റാന്റ് എന്നിവിടങ്ങളിൽ വോട്ടർമാരോട് വോട്ട് അഭ്യർത്ഥന നടത്തി.യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കെ. മുഹമ്മദ് അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ കെ. ഷിനാജ് ഉദ്ഘാടനം നിർവഹിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഉസ്മാൻ കൊമ്മച്ചി, മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എഇർഫാൻ, ട്രഷറർ അൻഷാദ് കെ എൻ, ഭാരവാഹികളായ ഫിയാസ് അള്ളാംകുളം, ഉമ്മർ കെഎസ്,എ.പി നാസർ,സി കെ മദനി,റഫീഖ് കെ. എസ്,നൗഫൽ സി പി, മുഹമ്മദ് കുഞ്ഞി കുപ്പം, സഫീർ കണ്ണങ്കീൽ, മുഫീദ് മുക്കോല തുടങ്ങിയവർ നേതൃത്വം നൽകി.

Election Junction was organized

Next TV

Related Stories
അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

Apr 4, 2026 09:40 PM

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വി ഡി സതീശൻ ഉത്ഘാടനം...

Read More >>
കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

Apr 4, 2026 09:25 PM

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

കുടകിൽ ട്രക്കിങ്ങിനിടെ യുവതിയെ കാണാനില്ല; ഉൾക്കാട്ടിൽ കുടുങ്ങിയതായി സംശയം; തിരച്ചിൽ...

Read More >>
അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

Apr 4, 2026 07:22 PM

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന് പരിക്ക്

അശ്രദ്ധമായി വാഹനം ഓടിച്ച് വന്ന് മറ്റൊരു ബൈക്കിലിടിച്ച് അപകടം: യുവാവിന്...

Read More >>
 ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

Apr 4, 2026 07:20 PM

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ...

Read More >>
കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന്  കെ കെ രാഗേഷ്

Apr 4, 2026 06:43 PM

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ രാഗേഷ്

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് കെ കെ...

Read More >>
 മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

Apr 4, 2026 03:41 PM

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്

മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ...

Read More >>
Top Stories

News Roundup