വാഗ്ദാന ലംഘനം നടത്തിയ എൽ ഡി എഫിന് ഇത്തവണ വോട്ട് ചെയ്യില്ല, വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും

വാഗ്ദാന ലംഘനം നടത്തിയ എൽ ഡി എഫിന് ഇത്തവണ വോട്ട് ചെയ്യില്ല, വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും
Apr 7, 2026 09:24 PM | By Sufaija PP

കണ്ണൂർ: വാഗ്ദാന ലംഘനം നടത്തിയ എൽ ഡി എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ വോട്ട് ചെയ്യില്ലെന്ന് വൺ ഇന്ത്യ വൺപെൻഷൻ (ഒ ഐ ഒ പി ) സംയുക്ത മുന്നണി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തവണ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ വാഗ്ദാന ലംഘനം നടത്തിയെന്നും ഇവർ പറഞ്ഞു.

പ്രധാനമന്ത്രിക്കു എൻ ഡി എ മുന്നണികൾക്കും തങ്ങൾ പലവട്ടം നിവേദനം നൽകിയെങ്കിലും യാതൊരു പരിഗണയും കിട്ടിയില്ല. തങ്ങൾ മുന്നോട്ടു വെച്ച വയോജന ക്ഷേമ പെൻഷൻ അവകാശമാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ യു ഡി എഫ് പ്രകടനപത്രികയിൽ പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് യു ഡി എഫിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് സംയുക്ത മുന്നണി ഭാരവാഹികളായ പി എം കെ ബാവ, രാജു ഫ്രാൻസിസ് , തമ്പിതൈക്കാട്ട്, ഫഹദ് നോർത്ത് എന്നിവർ പറഞ്ഞു.

One India One Pension

Next TV

Related Stories
ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട് രേഖപ്പെടുത്തി

Apr 7, 2026 09:28 PM

ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട് രേഖപ്പെടുത്തി

ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട്...

Read More >>
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Apr 7, 2026 03:01 PM

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

Apr 7, 2026 02:58 PM

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ...

Read More >>
കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

Apr 7, 2026 02:55 PM

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ...

Read More >>
Top Stories

News Roundup

Entertainment News