ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട് രേഖപ്പെടുത്തി

ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട് രേഖപ്പെടുത്തി
Apr 7, 2026 09:28 PM | By Sufaija PP

കണ്ണൂർ : ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് എന്നിവർ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ തോട്ടട എസ്.എൻ കോളേജിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ എത്തിയാണ് ഇരുവരും വോട്ട് ചെയ്തത്.

കണ്ണൂർ നിയമസഭ നിയോജക മണ്ഡലത്തിലാണ് ജില്ലാ കളക്ടർക്ക് വോട്ടുള്ളത്. കമ്മീഷണറുടെ വോട്ട് കാഞ്ഞങ്ങാട് മണ്ഡലത്തിലാണ്.ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്താൻ ഏപ്രിൽ എട്ട് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

The District Collector and City Police Commissioner cast their votes

Next TV

Related Stories
വാഗ്ദാന ലംഘനം നടത്തിയ എൽ ഡി എഫിന് ഇത്തവണ വോട്ട് ചെയ്യില്ല, വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും

Apr 7, 2026 09:24 PM

വാഗ്ദാന ലംഘനം നടത്തിയ എൽ ഡി എഫിന് ഇത്തവണ വോട്ട് ചെയ്യില്ല, വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ പിന്തുണക്കും

വാഗ്ദാന ലംഘനം നടത്തിയ എൽ ഡി എഫിന് ഇത്തവണ വോട്ട് ചെയ്യില്ല, വൺ ഇന്ത്യ വൺ പെൻഷൻ സംയുക്ത മുന്നണി യു ഡി എഫിനെ...

Read More >>
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Apr 7, 2026 03:01 PM

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

Apr 7, 2026 02:58 PM

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

കോൺ​ഗ്രസ് ഭവന പദ്ധതി വിവാദം; 'സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു'; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ...

Read More >>
കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

Apr 7, 2026 02:55 PM

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ...

Read More >>
Top Stories

News Roundup

Entertainment News