കഞ്ചാവുമായി രണ്ട് പേർ പിടിയിലായി

കഞ്ചാവുമായി രണ്ട് പേർ പിടിയിലായി
2026-04-15T14:29:00 | By Sufaija PP

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ തളിപ്പറമ്പ് പോലീസ് പിടികൂടി.ഇന്നലെ ഉച്ചക്ക് 1.30 ന് കണ്ണപ്പിലാവ് കള്ള്ഷാപ്പിന് സമീപം വെച്ച് 70 ഗ്രാം കഞ്ചാവുമായി ജോഹിറുള്‍ ഇസ്ലാം(32)നെയും ശ്രീകൃഷ്ണ ഫയര്‍വര്‍ക്‌സിന് സമീപംവെച്ച് കണ്ണപ്പിലാവ് അഷ്‌റഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ജബീജുല്‍ ഇസ്ലാം(25)നെയുമാണ് 240 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

എസ്.ഐ പി.യദുകൃഷ്ണന്‍, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, എസ്.സി.പി.ഒ മഹേഷ്, സി.പി.ഒ പി.വി.സുരേഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പട്രോളിങ്ങിനിടെ ഇവരെ പിടികൂടിയത്.

Content Highlight: Cannabis

Next TV

Related Stories
ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

Jul 13, 2026 03:49 PM

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം...

Read More >>
കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി

Jul 13, 2026 03:38 PM

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്...

Read More >>
നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

Jul 13, 2026 01:28 PM

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി...

Read More >>
'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Jul 13, 2026 01:22 PM

'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി...

Read More >>
ഐ ആർ പി സിക്ക് ധനസഹായം നൽകി

Jul 13, 2026 10:55 AM

ഐ ആർ പി സിക്ക് ധനസഹായം നൽകി

ഐ ആർ പി സിക്ക് ധനസഹായം...

Read More >>
നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

Jul 13, 2026 10:53 AM

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം...

Read More >>
Top Stories

News Roundup