കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി
2026-07-13T15:38:00 | By Sufaija PP

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി. പാർട്ടി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടന്നതെന്ന് ആരോപിച്ച് കണ്ണൂരിലെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി നൽകി. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഒരിക്കൽ പോലും അംഗമല്ലാത്ത ഒരാളെ ജില്ലാ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് പരാതിക്കാരുടെ വാദം. എന്നാൽ, മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയ്ക്കാണ് കെ.കെ. രാഗേഷിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നാലെയാണ് ജില്ലാ നേതൃത്വത്തിലെ അതൃപ്തി പരസ്യമായി പുറത്തുവരുന്നത്.അതേസമയം തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗം കഴിഞ്ഞ് മടങ്ങി.  ജനറൽ സെക്രട്ടറി എം.എ. ബേബി നാളെ വാർത്താ സമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ വിശദീകരിക്കും. തിരിച്ചുപോകുമ്പോൾ പിണറായിയും ഗോവിന്ദനും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

Content Highlight: Complaint lodged with the CPM central leadership against the appointment of K.K. Ragesh as Kannur District Secretary

Next TV

Related Stories
ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

Jul 13, 2026 03:49 PM

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം...

Read More >>
നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

Jul 13, 2026 01:28 PM

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി...

Read More >>
'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Jul 13, 2026 01:22 PM

'എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

എന്നെ തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിജിയല്ല, തടസ്സം നിൽക്കുന്നവരെ ഇനിയും കൊല്ലും’; കോടതിയിലും പ്രകോപനവുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി...

Read More >>
ഐ ആർ പി സിക്ക് ധനസഹായം നൽകി

Jul 13, 2026 10:55 AM

ഐ ആർ പി സിക്ക് ധനസഹായം നൽകി

ഐ ആർ പി സിക്ക് ധനസഹായം...

Read More >>
നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

Jul 13, 2026 10:53 AM

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം...

Read More >>
അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

Jul 13, 2026 10:50 AM

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു...

Read More >>
Top Stories

News Roundup