അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന്

അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന്
Apr 17, 2026 03:28 PM | By Sufaija PP

അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 22 മുതൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിക്കും. ഒന്നാംക്ലാസ് പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരിപ്പണമോ വാങ്ങരുത്. അൺ എയ്ഡഡ് സ്കൂളിനും ഇത് ബാധകമാണ്.

സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ തുക പി ടിഎ ഫണ്ടായി വാങ്ങരുത്. സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നിർദേശിച്ച് സർക്കുലർ ഇറക്കും. പ്രധാന അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ ചേരും.അവധിക്കാലത്ത് സർക്കാർനിർദേശിച്ചത് ഒഴികെയുള്ള ക്ലാസുകൾ പാടില്ലെന്നും എല്ലാ സ്‌കൂളുകളും ഇത് കർശനമായിപാലിക്കണമെന്നും മന്ത്രി പറഞ്ഞു.

The entrance ceremony for the next academic year will be held on June 1st

Next TV

Related Stories
ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

Apr 17, 2026 09:31 PM

ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി...

Read More >>
വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം

Apr 17, 2026 07:25 PM

വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക്...

Read More >>
ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു

Apr 17, 2026 06:16 PM

ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു

ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന്...

Read More >>
‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

Apr 17, 2026 06:12 PM

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ...

Read More >>
കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

Apr 17, 2026 03:26 PM

കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ...

Read More >>
ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

Apr 17, 2026 03:25 PM

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന്...

Read More >>
Top Stories

News Roundup

Entertainment News