കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും: രണ്ടുപേര്‍ക്കെതിരെ കേസ്

കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും: രണ്ടുപേര്‍ക്കെതിരെ കേസ്
Apr 18, 2026 11:56 AM | By Sufaija PP

പരിയാരം: കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

മണ്ടൂര്‍ ചുമുതാങ്ങിയിലെ ഫാത്തിമാസ് ഹൗസില്‍ ബി.അഹമ്മദ് ഹാഷിമിന്റെ മകന്‍ ഇ.എം.ഹഫീലിനെയാണ്(29) കഞ്ചാവ് ബീഡിവലിക്കവെ പോലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം പട്രോളിംഗ് ഡ്യൂട്ടിക്കിടെ പരിയാരം എസ്.ഐ കെ.കെ.സോബിന്‍, പ്രൊബേഷണറി എസ്.ഐ അഹമ്മദ് ഇര്‍ഫാന്‍, ഡ്രൈവര്‍ സി.പി.ഒ ടി.ഷാജിത്ത് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഭാസ്‌ക്കരന്‍പീടിക ബസ്റ്റോപ്പിന് സമീപംവെച്ച് ഇയാളെ പിടികൂടിയത്.

മറ്റൊരു സംഭവത്തില്‍ ഭാസ്‌ക്കരന്‍പീടികക്ക് സമീപം പരസ്യമദ്യപാനത്തിലേര്‍പ്പെട്ട ശ്രീസ്ഥയിലെ വലിയ പുരയില്‍ വീട്ടില്‍ വി.പി.പ്രഭാകരന്റെ(60)പേരില്‍ പോലീസ് കേസെടുത്തു.

Case against two persons

Next TV

Related Stories
ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ്  കുത്തേറ്റു മരിച്ചു

Apr 18, 2026 09:02 PM

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു...

Read More >>
കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

Apr 18, 2026 09:00 PM

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ ഒളിപ്പിച്ചനിലയിൽ

കരിപ്പൂരിൽ ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ; കണ്ടെത്തിയത് ബാഗേജിനകത്ത് ചോക്ലേറ്റിൽ...

Read More >>
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 08:56 PM

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്...

Read More >>
സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Apr 18, 2026 04:39 PM

സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വരുംദിവസങ്ങളിലും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Read More >>
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Apr 18, 2026 04:37 PM

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന്...

Read More >>
നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത് നൽകി

Apr 18, 2026 04:35 PM

നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത് നൽകി

നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത്...

Read More >>
Top Stories

News Roundup