മയ്യിൽ: ട്രേഡ് യൂനിയൻ്റെ അനിഷേധ്യ നേതാവ് സ.സി.കണ്ണൻ്റെ ഇരുപതാം ചരമ വാർഷികദിനത്തിൻ്റെ ഭാഗമായി CITU മയ്യിൽ ഏറിയ കമ്മറ്റി കരിങ്കൽകുഴിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. CITU ജില്ലാ സെക്രട്ടറി കെ.അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.വേലായുധൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.പി. ബാലകൃഷ്ണൻ, കെ.വി പവിത്രൻ എന്നിവർ സംസാരിച്ചു. ഏറിയ സെക്രട്ടറി എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
citu mayyil






























.jpeg)




