‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
Apr 24, 2026 02:46 PM | By Sufaija PP

തിരുവനന്തപുരം : ഗർഭം തുടരാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കരുത് ഗര്‍ഭം തുടരുന്നതില്‍ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന തീരുമാനം. 15 വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിനും സുപ്രീംകോടതി അനുമതി നൽകി.സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിപ്പിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷണം .

Supreme Court

Next TV

Related Stories
ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

Apr 24, 2026 02:43 PM

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം...

Read More >>
ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

Apr 24, 2026 02:40 PM

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Apr 24, 2026 01:20 PM

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ...

Read More >>
ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു നൽകി

Apr 24, 2026 01:13 PM

ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു നൽകി

ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു...

Read More >>
മലയാളം പഠിക്കാം വായനയെ വരവേൽക്കാം; ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനകളരി സംഘടിപ്പിച്ചു

Apr 24, 2026 11:23 AM

മലയാളം പഠിക്കാം വായനയെ വരവേൽക്കാം; ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനകളരി സംഘടിപ്പിച്ചു

മലയാളം പഠിക്കാം വായനയെ വരവേൽക്കാം ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വായനകളരി...

Read More >>
സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

Apr 24, 2026 11:13 AM

സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച...

Read More >>
Top Stories

News Roundup

Entertainment News