കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ഗവിയാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ഗവിയാത്ര
Apr 25, 2026 11:51 AM | By Sufaija PP

കണ്ണൂർ : കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് മെയ് നാലിന് രാവിലെ ആറുമണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം.

ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്‌പൈസസ് ഗാര്‍ഡന്‍, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. മെയ് ഒന്നിന് സംഘടിപ്പിക്കുന്ന ഗുരുവായൂര്‍ തീര്‍ത്ഥയാത്രയിലും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9495403062 നമ്പറില്‍ ബന്ധപ്പെടാം.

KSRTC Payyannur Unit

Next TV

Related Stories
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Apr 25, 2026 01:26 PM

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ്...

Read More >>
'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി മന്ത്രി

Apr 25, 2026 11:48 AM

'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി മന്ത്രി

'സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്'- വിശദീകരണവുമായി വൈദ്യുതി...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി പുറത്ത്

Apr 25, 2026 11:42 AM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി പുറത്ത്

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ മൊഴി...

Read More >>
“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി ക്രിസ്റ്റി

Apr 25, 2026 11:39 AM

“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി ക്രിസ്റ്റി

“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി...

Read More >>
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

Apr 25, 2026 10:37 AM

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില...

Read More >>
പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

Apr 25, 2026 09:56 AM

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍...

Read More >>
Top Stories

News Roundup