അഭിമാനമായി സഹ്‌ല അബ്ദുള്ള; കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി ആദരിച്ചു

അഭിമാനമായി സഹ്‌ല അബ്ദുള്ള; കുപ്പം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ഉപഹാരം നൽകി ആദരിച്ചു
Apr 24, 2026 08:02 PM | By Sufaija PP

​പരിയാരം : ഉന്നത വിദ്യാഭ്യാസ രംഗത്തെ ദേശീയതല മത്സരപരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച ചുടലയിലെ സഹ്‌ല അബ്ദുള്ളയെ പരിയാരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.എം. ഫാറൂഖ് ആദരിച്ചു. ഗണിതശാസ്ത്രത്തിൽ 2025 ഡിസംബറിൽ നടന്ന ജോയിന്റ് CSIR - UGC NET പരീക്ഷയിൽ 138-ാം റാങ്കോടെ ജെ.ആർ.എഫ് (JRF) കരസ്ഥമാക്കിയ സഹ്‌ല , 2026-ലെ ഗേറ്റ് (GATE) പരീക്ഷയിൽ 529-ാം റാങ്കും (All India Rank) നേടി നാടിന് അഭിമാനമായി മാറി.

തളിപ്പറമ്പ സീതി സാഹിബ്‌ ഹൈസ്കൂളിലെ ​പ്രമുഖ അറബി അധ്യാപകനായിരുന്ന അബ്ദുള്ള മാഷ് പൊയിലിന്റെ മകളാണ് സഹ്‌ല അബ്ദുള്ള. വാർഡ് മെമ്പർ കെ.എം. ഫാറൂഖ് സഹ്‌ലയുടെ വസതിയിലെത്തി ഉപഹാരം കൈമാറി. ഉന്നത പഠന രംഗത്ത് മാതൃകാപരമായ നേട്ടം കൈവരിച്ച സഹ്‌ലയെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ പ്രദേശത്തെ മുസ്‌ലിം ലീഗ് നേതാക്കളായ എം ഉമ്മർ, മുഹമ്മദ്‌അലി പൊയിൽ എന്നിവരും സഹ്‌ലയുടെ ബന്ധുക്കളും സംബന്ധിച്ചു.

Sahla Abdullah

Next TV

Related Stories
ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

Apr 24, 2026 07:59 PM

ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

Read More >>
‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Apr 24, 2026 02:46 PM

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി...

Read More >>
ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

Apr 24, 2026 02:43 PM

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം

ഇരിക്കൂറിൽ ചെങ്കൽലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് ഗുരുതരം...

Read More >>
ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

Apr 24, 2026 02:40 PM

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി...

Read More >>
എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Apr 24, 2026 01:20 PM

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

എം ഡി എം എയും കഞ്ചാവുമായി പയ്യന്നൂർ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ...

Read More >>
ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു നൽകി

Apr 24, 2026 01:13 PM

ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു നൽകി

ഉപയോഗശൂന്യമായ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേനാംഗങ്ങൾക്ക് കിട്ടിയത് സ്വര്‍ണത്താലി, ഉടമസ്ഥർക്ക് തിരിച്ചു...

Read More >>
Top Stories

News Roundup