ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി

ഗായിക ബിന്ദു സജിത്ത് കുമാർ അനുസ്മരണവും ഗാന ശ്രേഷ്ഠാ പുരസ്കാര ദാനവും നടത്തി
2026-04-27T09:16:00 | By Sufaija PP

കണ്ണൂർ: ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചറിൻ്റെ ( അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗായികയും അധ്യാപികയും അവാക് ജില്ലാസെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത്കുമാറിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി. ഗായകനും ക്ഷേത്രകലാ അക്കാദമി ചെയർമാനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു.

അവാക് സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ബിന്ദു സജിത്ത് സ്മാരക പ്രഥമ ഗാന ശ്രേഷ്ഠാ പുരസ്കാരം ഗായകൻ പ്രശാന്ത് പറശ്ശിനിക്ക് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സമ്മാനിച്ചു. ചടങ്ങിൽ കെ.എം. എസ്. എസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് പാലങ്ങാട്ടിനെ ആദരിച്ചു. കോളജ് ഓഫ് കോമേഴ്സ് ചെയർമാൻ സി.അനിൽകുമാർ, അവാക് സംസ്ഥാന ജന. സെക്രട്ടറി ആർട്ടിസ്റ്റ് ശശികല,സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൻ. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. സുമതി, സംസ്ഥാന കമ്മിറ്റി അംഗം ഷീബ ചിമ്മിണിയൻ, ജില്ലാ ട്രഷറർ പ്രേമലത പനങ്കാവ്, കെ.പി. സൂരജ്, ടി. വിജയലക്ഷ്മി, ശ്രീലത വാര്യർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാതല കരോക്കെ ഗാനാലാപന മത്സരവും നടത്തി.

Content Highlight: Gana Shrestha Award

Next TV

Related Stories
ഐ ആർ പി സിക്ക് ധനസഹായം നൽകി

Jul 13, 2026 10:55 AM

ഐ ആർ പി സിക്ക് ധനസഹായം നൽകി

ഐ ആർ പി സിക്ക് ധനസഹായം...

Read More >>
നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

Jul 13, 2026 10:53 AM

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം...

Read More >>
അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

Jul 13, 2026 10:50 AM

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു...

Read More >>
ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം യുവധാര

Jul 13, 2026 09:28 AM

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം യുവധാര

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം...

Read More >>
ടച്ച് ഓഫ് മേഴസി : ഇ. മനോഹരൻ, കെ.പി. ദാമോദരൻ ഉൾപ്പെടെ 8 ടാക്സി ഡ്രൈവർന്മാരെ ആദരിച്ചു

Jul 13, 2026 09:24 AM

ടച്ച് ഓഫ് മേഴസി : ഇ. മനോഹരൻ, കെ.പി. ദാമോദരൻ ഉൾപ്പെടെ 8 ടാക്സി ഡ്രൈവർന്മാരെ ആദരിച്ചു

ടച്ച് ഓഫ് മേഴസി : ഇ. മനോഹരൻ, കെ.പി. ദാമോദരൻ ഉൾപ്പെടെ 8 ടാക്സി ഡ്രൈവർന്മാരെ...

Read More >>
കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും സംഘടിപ്പിച്ചു

Jul 13, 2026 09:16 AM

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും സംഘടിപ്പിച്ചു

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും...

Read More >>
Top Stories

News Roundup