പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂരിലേക്കും പ്രത്യേക സർവീസുകൾ

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂരിലേക്കും പ്രത്യേക സർവീസുകൾ
2026-04-29T09:04:00 | By Sufaija PP

യുഎഇ: പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ നിന്നും കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് വെട്ടിക്കുറച്ചിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്.

ഇന്നു മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. കൊച്ചിയിലേക്ക് അബുദാബിയില്‍ നിന്ന് രാവിലെ 10.45-നും കണ്ണൂരിലേക്ക് ഷാര്‍ജയില്‍ നിന്ന് രാവിലെ 11.05-നും വിമാനങ്ങള്‍ പുറപ്പെടും.

കോഴിക്കോട് സെക്ടറിലേക്ക് അബുദാബിയില്‍ നിന്നും അല്‍ഐനില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ സര്‍വീസുകള്‍ ആരംഭിച്ചു. മംഗളൂരു, ഡല്‍ഹി, മുംബൈ, വാരണാസി തുടങ്ങിയ നഗരങ്ങളിലേക്കും യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

Content Highlight: air ndia express

Next TV

Related Stories
ഐ ആർ പി സിക്ക് ധനസഹായം നൽകി

Jul 13, 2026 10:55 AM

ഐ ആർ പി സിക്ക് ധനസഹായം നൽകി

ഐ ആർ പി സിക്ക് ധനസഹായം...

Read More >>
നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

Jul 13, 2026 10:53 AM

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം...

Read More >>
അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

Jul 13, 2026 10:50 AM

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി'യുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു...

Read More >>
ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം യുവധാര

Jul 13, 2026 09:28 AM

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം യുവധാര

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മഡ് ഫുട്ബോൾ ലഹരിയിൽ കൂനം...

Read More >>
ടച്ച് ഓഫ് മേഴസി : ഇ. മനോഹരൻ, കെ.പി. ദാമോദരൻ ഉൾപ്പെടെ 8 ടാക്സി ഡ്രൈവർന്മാരെ ആദരിച്ചു

Jul 13, 2026 09:24 AM

ടച്ച് ഓഫ് മേഴസി : ഇ. മനോഹരൻ, കെ.പി. ദാമോദരൻ ഉൾപ്പെടെ 8 ടാക്സി ഡ്രൈവർന്മാരെ ആദരിച്ചു

ടച്ച് ഓഫ് മേഴസി : ഇ. മനോഹരൻ, കെ.പി. ദാമോദരൻ ഉൾപ്പെടെ 8 ടാക്സി ഡ്രൈവർന്മാരെ...

Read More >>
കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും സംഘടിപ്പിച്ചു

Jul 13, 2026 09:16 AM

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും സംഘടിപ്പിച്ചു

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ എന്റോവ്മെന്റ് വിതരണവും അനുമോദനവും വനിതാ സംഗമവും...

Read More >>
Top Stories

News Roundup