സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം
May 4, 2026 08:38 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ 8.30നാണ് എണ്ണുക. ആദ്യ ഫല സൂചനകൾ പ്രകാരം എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്.

ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിനുശേഷം ഏതാണ്ട് മൂന്നാഴ്ചയിലേറെ നീണ്ട കാത്തിരിപ്പായിരുന്നു വിധി ദിനത്തിലേക്ക്. സംസ്ഥാനത്ത് 43 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.

ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരത്തിൽ അധികാരമാറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫിന്‍റെ ഉറച്ച ആത്മവിശ്വാസം. അതേസമയം, അവസാന നിമിഷവും ചരിത്രപരമായ ഭരണത്തുടർച്ചയെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

ഭരണമാറ്റമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യു.ഡി.എഫ് ക്യാമ്പിൽ വലിയ ഒരുക്കങ്ങളായിരുന്നു ഞായറാഴ്ച. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മറുഭാഗത്ത്, മേയ് ആറിന് സെക്രട്ടറിയേറ്റ് ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

Vote count

Next TV

Related Stories
പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 3, 2026 07:53 PM

പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു...

Read More >>
തളിപ്പറമ്പ് ദേശീയപാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നവർക്ക് തെരുവുനായുടെ കടിയേറ്റ സംഭവം ഞെട്ടിക്കുന്നത്; അടിയന്തര നടപടി സ്വീകരിക്കണം: അബൂബക്കർ പി എ

May 3, 2026 07:48 PM

തളിപ്പറമ്പ് ദേശീയപാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നവർക്ക് തെരുവുനായുടെ കടിയേറ്റ സംഭവം ഞെട്ടിക്കുന്നത്; അടിയന്തര നടപടി സ്വീകരിക്കണം: അബൂബക്കർ പി എ

തളിപ്പറമ്പ് ദേശീയപാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നവർക്ക് തെരുവുനായുടെ കടിയേറ്റ സംഭവം ഞെട്ടിക്കുന്നത്; അടിയന്തര നടപടി...

Read More >>
 കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

May 3, 2026 02:55 PM

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടെന്നും എം വി ഗോവിന്ദൻ

കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടും, മൂന്നാം തവണയും ഭരണത്തില്‍ വരും,മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ ഒരു മണിക്കൂര്‍ സമയം...

Read More >>
‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

May 3, 2026 02:50 PM

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ...

Read More >>
തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

May 3, 2026 02:46 PM

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി...

Read More >>
Top Stories