'വീട്ടിൽ പോയി ചോദിക്ക്' പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി: പിണറായിക്കെതിരെ വിമർശനവുമായി സിപിഐ ജില്ലാ കൗൺസിൽ

'വീട്ടിൽ പോയി ചോദിക്ക്' പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി: പിണറായിക്കെതിരെ വിമർശനവുമായി സിപിഐ ജില്ലാ കൗൺസിൽ
May 22, 2026 02:42 PM | By Sufaija PP

പത്തനംതിട്ട : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. പിണറായി വിജയന്റെ വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സമീപനം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും വിമർശനമുയർന്നു.

സിപിഐയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ചതിനൊപ്പം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചതും അണികൾക്കിടയിൽ വലിയത്തരത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കി.

ജില്ലയിൽ വേണ്ടത്ര രീതിയിൽ പ്രവർത്തിക്കാൻ ചിറ്റയം ഗോപകുമാറിനായില്ല. കൂടാതെ ബിനോയ് വിശ്വം സിപിഐഎമ്മിന് വിധേയപ്പെട്ടാണ് നിൽക്കുന്നതെന്നും ശക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും വിമർശനമുണ്ട്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പ്രകാശ് ബാബുവും സംസ്ഥാന സെക്രട്ടറി ആർ രാജേന്ദ്രനും പങ്കെടുത്ത സിപിഐയുടെ ജില്ലാ കൗൺസിലിലാണ് അതിരൂക്ഷ വിമർശനം ഉയർന്നത്.

CPI District Council criticizes Pinarayi

Next TV

Related Stories
ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

May 22, 2026 09:38 PM

ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

ടെറസ്സിൽ വാട്ടർപ്രൂഫിങ് ജോലിക്കിടെ ഗ്യാസ് സിലിണ്ടറിൽ തീപിടുത്തം, ഒഴിവായത് വൻ...

Read More >>
സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

May 22, 2026 09:33 PM

സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ് നല്കി

സ്ഥാനം കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പട്ടുവം മുറിയാത്തോട് അംഗൻവാടിയിലെ ഹെൽപ്പർ ഇ നിഷക്ക് നാട്ടുകാർ യാത്രയയപ്പ്...

Read More >>
'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ

May 22, 2026 08:20 PM

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി കുഞ്ഞികൃഷ്ണൻ

'തിരിച്ചറിവ് ഇല്ലാതെ പോയി, തോൽവി മറക്കാൻ വർഗീയതയുടെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാൻ CPM ശ്രമം ; കെ കെ രാഗേഷിന്റെ പ്രസ്താവനക്കെതിരെ വി...

Read More >>
എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

May 22, 2026 08:15 PM

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

Read More >>
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍

May 22, 2026 08:13 PM

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയന്‍

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി...

Read More >>
ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

May 22, 2026 08:10 PM

ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ...

Read More >>
Top Stories

News Roundup

Entertainment News