കണ്ണൂർ ജില്ലയിൽ എക്‌സൈസ് ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ ഇറക്കിയ ട്രാൻസ്ഫറിന് വിലക്ക്

കണ്ണൂർ ജില്ലയിൽ എക്‌സൈസ് ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ ഇറക്കിയ ട്രാൻസ്ഫറിന് വിലക്ക്
May 30, 2026 04:44 PM | By Sufaija PP

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരെ ഒരു മാനദണ്ഡവും പാലിക്കാതെ ചെക്ക് പോസ്റ്റ്‌ ട്രാൻസ്ഫറിന്റെ പേര് പറഞ്ഞു സംഘടന ജില്ല, സംസ്ഥാന ഭാരവാഹികളെയും, കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞു പിടിച്ചു ട്രാൻസ്ഫർ ഇറക്കിയിരുന്നു. മാനദണ്ഡം പാലിക്കാതെ ഇറക്കിയ ട്രാൻസ്ഫറിനെതിരെ ഇരിട്ടി സർക്കിൾ ഓഫീസിൽ നിന്നും പാപ്പിനിശ്ശേരി റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റപ്പെട്ട സിവിൽ എക്‌സൈസ് ഓഫീസർ ബെൻഹർ കോട്ടത്ത് വളപ്പിൽ ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂനലിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ബെൻഹറിന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്തിരിക്കുകയാണ്.

എന്നാൽ കൂട്ടുപുഴ എക്സൈസ് ഹോസ്റ്റലിൽ നിന്നും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിൽ ലേക്ക് മാറ്റിയ അഷ്റഫ് മരപ്പട്ടത്തെ 15 മാസത്തിനുള്ളിൽ വീണ്ടും 100കിലോമീറ്റർ ദൂരമുള്ള മഹി ചെക്ക്പോസ്റ്റിലേക് മാറ്റുകയും ട്രാൻസ്ഫർ ഓർഡർ ദിവസം തന്നെ കോടതിയിൽ പോകും എന്നുള്ള മുൻധാരണയിൽ നിർബന്ധപൂർവ്വം റിലീവ് ചെയ്യിപ്പിക്കുകയും ആണ് ഉണ്ടായത് നിലവിലെഇരിട്ടി സർക്കിലിലേക്ക് ട്രാൻസ്ഫർ വന്നിട്ടുള്ളവർക്കും ഈ സ്റ്റേ ബാധകമാണ്.

Content Highlight: exise department

Next TV

Related Stories
വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി ഡിജിറ്റൽ

May 30, 2026 07:53 PM

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി ഡിജിറ്റൽ

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി...

Read More >>
നഴ്സ്മാരുടെ സമരത്തിന് പിന്തുണയുമായി കണ്ണൂരിൽ ജൂൺ 2ന് ഐക്യദാർഢ്യസദസ് നടത്തും

May 30, 2026 07:49 PM

നഴ്സ്മാരുടെ സമരത്തിന് പിന്തുണയുമായി കണ്ണൂരിൽ ജൂൺ 2ന് ഐക്യദാർഢ്യസദസ് നടത്തും

നഴ്സ്മാരുടെ സമരത്തിന് പിന്തുണയുമായി* *കണ്ണൂരിൽ ജൂൺ 2 ന്* *ഐക്യദാർഢ്യ സദസ്*...

Read More >>
ശുചീകരണ പരിപാടി 'തുടക്കം 2026' കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

May 30, 2026 04:48 PM

ശുചീകരണ പരിപാടി 'തുടക്കം 2026' കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

ശുചീകരണ പരിപാടി 'തുടക്കം 2026' കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം വിജിൻ MLA ഉദ്ഘാടനം...

Read More >>
ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

May 30, 2026 04:41 PM

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ...

Read More >>
അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം  നിർവ്വഹിച്ചു

May 30, 2026 04:38 PM

അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു

അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ...

Read More >>
തളിപ്പറമ്പിൽ വീണ്ടും എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട: എംഡി എം എയുമായി യുവതിയും യുവാവും പിടിയിലായി

May 30, 2026 02:24 PM

തളിപ്പറമ്പിൽ വീണ്ടും എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട: എംഡി എം എയുമായി യുവതിയും യുവാവും പിടിയിലായി

തളിപ്പറമ്പിൽ വീണ്ടും എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട: എംഡി എം എയുമായി യുവതിയും യുവാവും പിടിയിലായി...

Read More >>
Top Stories

News Roundup

GCC News

Entertainment News