തളിപ്പറമ്പ്; തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെ ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി. നൗഗോണ്‍ ജില്ലക്കാരായ നാച്ചില്‍ ഉധിന്‍(33) എന്നയാളെ തളിപ്പറമ്പ് നഗരസഭ ഓഫീസിന് സമീപം വെച്ചും ഇജാഗുര്‍ ഹഖ്(28) എന്നയാളെ എളമ്പേരംപാറയില്‍ വെച്ചുമാണ് പിടികൂടിയത്.
Content Highlight: Two Assamese arrested with brown sugar




































