കരുവഞ്ചാലില്‍ കിണര്‍ വറ്റിക്കാനായി മോട്ടോര്‍ ഇടുന്നതിനിടെ കിണറില്‍ വീണ് യുവാവ് മരിച്ചു

 കരുവഞ്ചാലില്‍ കിണര്‍ വറ്റിക്കാനായി മോട്ടോര്‍ ഇടുന്നതിനിടെ കിണറില്‍ വീണ് യുവാവ് മരിച്ചു
Jun 3, 2026 03:21 PM | By Sufaija PP

ആലക്കോട്: കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ആലക്കോട് കൂളാമ്പി സ്വദേശിയും കരുവഞ്ചാൽ ടൗണിലെ ഓട്ടോ ഡ്രൈവറുമായ പി. ജി. രാജേഷ് (43) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 5.30 മണിയോടെയാണ് സംഭവം കിണർ വൃത്തിയാക്കുന്നതിനായി ഇന്നലെ രാത്രിയോടെ കിണറിലെ വെള്ളം വറ്റിച്ചിരുന്നു ഇന്നു രാവിലെ കിണർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂളാമ്പിയിലെ പരേതരായ ഗോപാലൻ കനകമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:ദീപ, മക്കൾ : വൈഗ, മോഹിത്ത്. സഹോദരൻ : രൂപേഷ് ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Content Highlight: karuvanchal

Next TV

Related Stories
വീട്ടിൽ കയറി അക്രമം മൂന്നു പേർക്കെതിരെ കേസ്

Jun 3, 2026 04:21 PM

വീട്ടിൽ കയറി അക്രമം മൂന്നു പേർക്കെതിരെ കേസ്

വീട്ടിൽ കയറി അക്രമം മൂന്നു പേർക്കെതിരെ...

Read More >>
കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

Jun 3, 2026 02:56 PM

കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി...

Read More >>
ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി

Jun 3, 2026 12:10 PM

ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി

ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍...

Read More >>
ഓട്ടോയിൽ നിന്ന് കുട്ടി വീണ സംഭവം; കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണം, ഓട്ടോയിൽ അയക്കുന്നത് ഒഴിവാക്കണം:  രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി

Jun 3, 2026 11:53 AM

ഓട്ടോയിൽ നിന്ന് കുട്ടി വീണ സംഭവം; കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണം, ഓട്ടോയിൽ അയക്കുന്നത് ഒഴിവാക്കണം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി

ഓട്ടോയിൽ നിന്ന് കുട്ടി വീണ സംഭവം; കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണം, ഓട്ടോയിൽ അയക്കുന്നത് ഒഴിവാക്കണം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി...

Read More >>
വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

Jun 3, 2026 11:49 AM

വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

Read More >>
ജോലിസംബന്ധമായ തര്‍ക്കത്തെ തുടർന്ന് റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Jun 3, 2026 10:06 AM

ജോലിസംബന്ധമായ തര്‍ക്കത്തെ തുടർന്ന് റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ജോലിസംബന്ധമായ തര്‍ക്കത്തെ തുടർന്ന് റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ്...

Read More >>
Top Stories

News Roundup

Entertainment News