എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തിൽ; എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും ആരോഗ്യമന്ത്രി

എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തിൽ; എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും ആരോഗ്യമന്ത്രി
Jun 18, 2026 11:48 AM | By Sufaija PP

എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുന്ന യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. യുവതി ഐസൊലേഷനിലാണെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറല്ല. പിപിഇ കിറ്റ് അടക്കമുള്ള കാര്യങ്ങൾ എല്ലാം ഒരുക്കി കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.

എബോള ലക്ഷണങ്ങള്‍ വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രാഥമികമായി നോക്കുമ്പോള്‍ ഭയപ്പെടാനില്ലെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം ഷിഗെല്ല, ഡെങ്കി തുടങ്ങിയവ ബാധിച്ച് ഇന്നലെ മാത്രം നാല് പേരാണ് മരിച്ചത്. 12,191 പേരാണ് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്.12 പേർക്കാണ് ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചുത്. നിപ ബാധിച്ച നാൽപത്തിമൂന്നുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

Content Highlight: Ebola suspected

Next TV

Related Stories
അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട തകർന്നു

Jun 18, 2026 10:07 PM

അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട തകർന്നു

അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട...

Read More >>
മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭവിപുലമായ യോഗം ചേർന്നു

Jun 18, 2026 10:03 PM

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭവിപുലമായ യോഗം ചേർന്നു

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭവിപുലമായ യോഗം...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം നടത്തി

Jun 18, 2026 09:58 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം നടത്തി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം...

Read More >>
നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ

Jun 18, 2026 08:42 PM

നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ

നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19...

Read More >>
എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം നടത്തി

Jun 18, 2026 07:05 PM

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം നടത്തി

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം...

Read More >>
യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ എം

Jun 18, 2026 07:00 PM

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ എം

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ...

Read More >>
Top Stories

News Roundup

Entertainment News