ചട്ടുകപ്പാറ: വേശാല മാറ്റിക്കുന്ന് വീട്ടിൽ എം വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ (88) നിര്യാതനായി.ഭാര്യ: നാരായണി സി വി.മക്കൾ : ശ്രീമതി, വനജ, സജീവൻ (മാമാനിക്കുന്ന് ക്ഷേത്രം ), സവിത, ബിന്ദു, അജേഷ്.മരുമക്കൾ : ജനാർദ്ദനൻ (കുട്ടാവ്), ആശ (പെരുമണ്ണ്), ദിനേശൻ (വടുവൻ കുളം), ധനഞ്ജയൻ (പുഴാതി ) അനുശ്രീ (കുയിലൂർ )
Content Highlight: MV Kunjikkannan nambiar


































