കീച്ചേരിയിലെ കെ.പി. യശോദ നിര്യാതയായി

കീച്ചേരിയിലെ കെ.പി. യശോദ നിര്യാതയായി
Jun 18, 2026 04:38 PM | By Sufaija PP

കീച്ചേരി: കെ.പി. യശോദ (78) നിര്യാതയായി. പരേതനായ മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി കുഞ്ഞിരാമൻ്റെ ഭാര്യയാണ്.

മക്കൾ: ഗീത അഞ്ചാം പീടിക, മൈത്രി അഞ്ചാം പീടിക, ഹേന മോറാഴ, സ്വപ്ന കീച്ചേരി, ദീപു. മരുമക്കൾ: വൽസരാജൻ, ശ്രീധരൻ മോറാഴ, ശ്രീജിത്ത് പാനൂർ, പരേതനായ കുഞ്ഞികൃഷ്ണൻ.സഹോദരങ്ങൾ: പത്മിനി, ബാലകൃഷ്ണൻ.

മൃതദ്ദേഹം 19 ന് രാവിലെ 8 മണിക്ക് വീട്ടിൽ എത്തിക്കും.സംസ്കാരം 10 മണിക്ക് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതുശ്മശാനം

Content Highlight: K P Yeshoda

Next TV

Related Stories
വേശാലയിലെ എം.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

Jun 18, 2026 09:52 PM

വേശാലയിലെ എം.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

വേശാലയിലെ എം.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ...

Read More >>
പെരുമ്പ സ്വദേശി റാസൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു

Jun 18, 2026 04:35 PM

പെരുമ്പ സ്വദേശി റാസൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു

പെരുമ്പ ചിറ്റാരിക്കവ്വലിലെ പരേതനായ കെ. കെ അബ്ദുൽ ഖാദറിൻ്റെ മകൻ അൻവർ റാസൽ ഖൈമയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മൃതദേഹം റാസൽ ഖൈമ ബിൻ...

Read More >>
ഗൃഹനാഥനെ വീടിൻ്റെ പോർച്ചിൽ തലയിടിച്ച് പിറകോട്ട് വീണ് മരിച്ച നിലയിൽ കണ്ടെത്തി

Jun 17, 2026 06:19 PM

ഗൃഹനാഥനെ വീടിൻ്റെ പോർച്ചിൽ തലയിടിച്ച് പിറകോട്ട് വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ വീടിൻ്റെ പോർച്ചിൽ തലയിടിച്ച് പിറകോട്ട് വീണ് മരിച്ച നിലയിൽ...

Read More >>
ഞാറ്റുവയൽൽ സിദ്ദീഖ് മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുൽ റഷീദ് നിര്യാതനായി

Jun 17, 2026 03:26 PM

ഞാറ്റുവയൽൽ സിദ്ദീഖ് മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുൽ റഷീദ് നിര്യാതനായി

ഞാറ്റുവയൽൽ സിദ്ദീഖ് മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുൽ റഷീദ്...

Read More >>
 മാട്ടൂൽ സൗത്ത് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം താമസിക്കുന്ന സബക്ക ഷുക്കൂർ നിര്യാതനായി

Jun 17, 2026 09:18 AM

മാട്ടൂൽ സൗത്ത് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം താമസിക്കുന്ന സബക്ക ഷുക്കൂർ നിര്യാതനായി

മാട്ടൂൽ സൗത്ത് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം താമസിക്കുന്ന സബക്ക ഷുക്കൂർ (64)...

Read More >>
ഓട്ടോ ഡ്രൈവർ കെ. രതീഷ് നിര്യാതനായി

Jun 16, 2026 10:54 AM

ഓട്ടോ ഡ്രൈവർ കെ. രതീഷ് നിര്യാതനായി

കെ. രതീഷ് നിര്യാതനായി...

Read More >>
Top Stories

News Roundup

Entertainment News