കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു

കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു
Jul 5, 2026 09:29 AM | By Sufaija PP

തളിപ്പറമ്പ:കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി സ്കുൾ പി ടി എ പ്രസിഡണ്ട് എം അജയൻ ഉദ്ഘാടനം ചെയ്തു. ഡോ: കെ കെ രോഷിന്ദ് അധ്യക്ഷത വഹിച്ചു.

ഡോ : കെ സി അർജുൻ,ഡോ: കെ ജിഅമ്പിളി സംസാരിച്ചു.വ്യത്യസ്ത ജന്തു ജന്യ രോഗങ്ങളെ കുറിച്ച് ഡോ : വിസ്മയ കെവിജയ് ക്ലാസ്സെടുത്തു.സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യൻ സ്വാഗതവും, സീനിയർ അധ്യാപികഇ ടി റീന ടീച്ചർ നന്ദിയും പറഞ്ഞു. എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസിന്റെ ഒടുവിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ ദേവജിത്, ഹരിദേവ്, അനുദേവ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ഡോ:അബ്ദുൾ ഹക്കീം ഉപഹാരങ്ങൾ വിതരണം ചെയ്തു .

Content Highlight: The Kerala Government Veterinary Officers' Association organized an awareness class and a quiz competition.

Next TV

Related Stories
കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം നടത്തി

Jul 5, 2026 04:05 PM

കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം നടത്തി

കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം...

Read More >>
ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി

Jul 5, 2026 04:03 PM

ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി

ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി...

Read More >>
കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി

Jul 5, 2026 03:57 PM

കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി

കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി...

Read More >>
പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

Jul 5, 2026 10:41 AM

പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ്...

Read More >>
കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്

Jul 5, 2026 10:31 AM

കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്

കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News