കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി

കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി
Jul 5, 2026 03:57 PM | By Sufaija PP

തളിപ്പറമ്പ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷും പാർട്ടിയും പയ്യന്നൂർ പെരിങ്ങോം കടാങ്കുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് രമിത്, ഉണ്ണികൃഷ്ണൻ  എന്നിവരെ അറസ്റ്റ് ചെയ്തു. പയ്യന്നൂർ എക്സൈസ് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ ഓഫീസർ ഇബ്രാഹിം ഖലീൽ വനിത സിവിൽ ഉത്തരമേഖല കമ്മിഷണർ സ്‌ക്വാഡ് അംഗം രജിരാഗ് പി.പി വനിത സിവിൽ എക്സൈസ് ഓഫിസർ അനു എം.പി ഡ്രൈവർ അനിൽ കുമാർ എന്നിവർ ഉണ്ടായിരുന്നു.

Content Highlight: Two arrested with cannabis

Next TV

Related Stories
കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം നടത്തി

Jul 5, 2026 04:05 PM

കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം നടത്തി

കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം...

Read More >>
ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി

Jul 5, 2026 04:03 PM

ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി

ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി...

Read More >>
പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

Jul 5, 2026 10:41 AM

പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ്...

Read More >>
കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്

Jul 5, 2026 10:31 AM

കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്

കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ...

Read More >>
യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ കേസ്

Jul 5, 2026 10:27 AM

യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ കേസ്

യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News