കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്

കൃത്രിമ രേഖയുണ്ടാക്കി ഇടപാടുകാരുടെ പണം തട്ടിയെടുത്ത തളിപ്പറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്
Jul 5, 2026 10:31 AM | By Sufaija PP

തളിപ്പറമ്പ്: കൃത്രിമരേഖയുണ്ടാക്കി നാല് ഇടപാടുകർക്ക് കൊടുത്ത് കൂടുതൽ ലാഭം ഉണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് ഫെഡറല്‍ ബാങ്കിൽ നിന്ന് നാല് ഇടപാടുകാരുടെ 1.27 കോടി രൂപ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഫെഡറല്‍ ബേങ്ക് തളിപ്പറമ്പ് ശാഖ മാനേജര്‍പാലകുളങ്ങര ഗൗരീനന്ദനംവീട്ടില്‍ പി.വി.ആദര്‍ശിന്റെ(39)പരാതിയിൽ ഇടുക്കി തൊടുപുഴ വെങ്ങാലൂരിലെ ഉദയഭവനില്‍ എം.അനൂപ്കൃഷ്ണന്റെ(29)പേരിലാണ് കേസ്.

2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ അനൂപ്കൃഷ്ണന്‍ തളിപ്പറമ്പ് ശാഖയില്‍ ആയിരിക്കെ ബാങ്ക് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കി നാല് ഇടപാടുകാര്‍ക്ക് നല്‍കി അവരെ വിശ്വാസവഞ്ചന നടത്തി കൂടുതല്‍ ലാഭം ഉണ്ടാക്കിതരാമെന്ന് വിശ്വസിപ്പിച്ച് 1.27 കോടി രൂപ അവരുടെ അക്കൗണ്ടില്‍ നിന്ന് അനുപ്കൃഷ്ണന്റെ അക്കൗണ്ടിേലക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു.

Content Highlight: Case registered against a Federal Bank employee in Taliparamba

Next TV

Related Stories
കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം നടത്തി

Jul 5, 2026 04:05 PM

കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം നടത്തി

കണ്ണോത്ത് തറവാട്ടിൽ കെ കരുണാകരൻ അനുസ്‌മരണം...

Read More >>
ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി

Jul 5, 2026 04:03 PM

ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി

ഓപ്പറേഷൻ തണ്ടർ: വാഹനപരിശോധനക്കിടെ എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിലായി...

Read More >>
കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി

Jul 5, 2026 03:57 PM

കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി

കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി...

Read More >>
പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

Jul 5, 2026 10:41 AM

പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

പോലീസ് പരിശോധനയ്ക്കിടെ പറശ്ശിനിക്കടവിൽ എം ഡി എം എയുമായി യുവാവ്...

Read More >>
യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ കേസ്

Jul 5, 2026 10:27 AM

യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ കേസ്

യുവതിയെ ശാരീരിക, മനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും വീട്ടുകാർക്കുംഎതിരെ...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News