പട്ടുവം ടർഫ് വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു: ഭാരവാഹികളെ തിരഞ്ഞെടുത്തു

പട്ടുവം ടർഫ് വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു: ഭാരവാഹികളെ തിരഞ്ഞെടുത്തു
May 27, 2024 11:51 AM | By Sufaija PP

തളിപ്പറമ്പ്: കേരളത്തിലെ യുവജനങ്ങളുടെയും കുട്ടികളുടെയും കായിക ശേഷി വർദ്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ടർഫുകൾക്കും കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സർക്കാർ ഗ്രാൻറ് അനുവദിക്കണമെന്ന് പട്ടുവം ടർഫ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ടർഫ് ചെയർമാൻ എ വി പ്രഭാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

എ വി ഹസ്സൻ , കെ വി ഹരിദാസൻ, സജേഷ് നമ്പ്യാർ, സി എ ബിനു , ഇ പി പ്രഭാകരൻ , എൻ രാജൻ തുടങ്ങിയവർ സംസാരിച്ചു. ബി അശോകൻ സ്വാഗതവും സന്തോഷ് ബാബുക്കാട്ട് നന്ദിയും പറഞ്ഞു .

ഭാരവാഹികളായി പി കെ രാജേന്ദ്രൻ (ചെയർമാൻ) ഇ പി പ്രഭാകരൻ (വൈസ് ചെയർമാൻ) ബി അശോകൻ (സെക്രട്ടറി) കെ ടി രാമചന്ദ്രൻ (ജോ : സെക്രട്ടറി) സന്തോഷ് ബാബുക്കാട്ട് (ട്രഷറർ) കെ വി സുനിൽ കുമാർ, ഐ വി സുരേഷ് (ഓഡിറ്റർമാർ ) എന്നിവരെ തെരഞ്ഞെടുത്തു .

Pattuvam Turf held Annual General Body Meeting

Next TV

Related Stories
കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: താൻ പരാജയപ്പെടാൻ കാരണം സിപിഎം-കോൺഗ്രസ്-ലീഗ് ‘അന്തർധാര’യാണെന്ന് പി.കെ. രാകേഷ്

Dec 15, 2025 08:16 PM

കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: താൻ പരാജയപ്പെടാൻ കാരണം സിപിഎം-കോൺഗ്രസ്-ലീഗ് ‘അന്തർധാര’യാണെന്ന് പി.കെ. രാകേഷ്

കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: താൻ പരാജയപ്പെടാൻ കാരണം സിപിഎം-കോൺഗ്രസ്-ലീഗ് ‘അന്തർധാര’യാണെന്ന് പി.കെ....

Read More >>
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

Dec 15, 2025 08:08 PM

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി...

Read More >>
മുസ്ലീം ലീഗ് ശാഖാ കമ്മിറ്റി ഓഫീസ് തകർത്ത രണ്ടു പേർക്കെതിരെ കേസ്

Dec 15, 2025 08:06 PM

മുസ്ലീം ലീഗ് ശാഖാ കമ്മിറ്റി ഓഫീസ് തകർത്ത രണ്ടു പേർക്കെതിരെ കേസ്

മുസ്ലീം ലീഗ് ശാഖാ കമ്മിറ്റി ഓഫീസ് തകർത്ത രണ്ടു പേർക്കെതിരെ...

Read More >>
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Dec 15, 2025 01:43 PM

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വർണവില ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന...

Read More >>
ബന്ധു തെരഞ്ഞെടുപ്പ് ഏജന്റായതിന് യുവാവിനെ മർദിച്ചു, കാർ അടിച്ചു തകർത്തു, 12 അംഗസംഘത്തിനെതിരെ കേസ്

Dec 15, 2025 01:40 PM

ബന്ധു തെരഞ്ഞെടുപ്പ് ഏജന്റായതിന് യുവാവിനെ മർദിച്ചു, കാർ അടിച്ചു തകർത്തു, 12 അംഗസംഘത്തിനെതിരെ കേസ്

ബന്ധു തെരഞ്ഞെടുപ്പ് ഏജന്റായതിന് യുവാവിനെ മർദിച്ച 12 അംഗസംഘത്തിനെതിരെ...

Read More >>
 പരിയാരം പ്രീമിയർ ലീഗ് സീസൺ 2; മെഡി ഇലവൻ ചാമ്പ്യൻമാർ

Dec 15, 2025 01:34 PM

പരിയാരം പ്രീമിയർ ലീഗ് സീസൺ 2; മെഡി ഇലവൻ ചാമ്പ്യൻമാർ

പരിയാരം പ്രീമിയർ ലീഗ് സീസൺ 2; മെഡി ഇലവൻ...

Read More >>
Top Stories

News Roundup