പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍
Dec 15, 2025 08:08 PM | By Sufaija PP

ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ വി.പി മുഹമ്മദലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ (GPA) ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഗുണ്ടാസംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാത്തത് ആശങ്കാജനകമാണ്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, എംഎല്‍എ, എംപിമാർ എന്നിവര്‍ക്ക് അദ്ദേഹം കത്തയച്ചു.

പാലക്കാട് കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഘം 70 കോടി രൂപയോളം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പ്രവാസി വ്യവസായികളെ പരസ്യമായി ആക്രമിക്കുന്ന ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന് കളങ്കമുണ്ടാക്കുമെന്നും, വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നും സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു.

Global Expatriate Association

Next TV

Related Stories
അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

Dec 16, 2025 12:35 PM

അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

അനധികൃത മണൽക്കടത്ത്: ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്...

Read More >>
ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്

Dec 16, 2025 12:31 PM

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വിളിച്ചുണർത്തി മര്‍ദ്ദിക്കുകയും വധഭീഷണിയും, ഒരാൾക്കെതിരെ കേസ്...

Read More >>
തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു

Dec 16, 2025 12:20 PM

തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു

തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ചു സ്വർണം കവർന്നു...

Read More >>
കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി

Dec 16, 2025 12:15 PM

കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി

കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന്...

Read More >>
സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്

Dec 16, 2025 11:08 AM

സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്

സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്...

Read More >>
മുസ്ലിം ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ ഏഴ് വയസ്സുകാരിയെ ചെടിച്ചട്ടി കൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ച എസ്ഡിപിഐ പ്രവർത്തകനെതിരെ കേസ്

Dec 16, 2025 10:02 AM

മുസ്ലിം ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ ഏഴ് വയസ്സുകാരിയെ ചെടിച്ചട്ടി കൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ച എസ്ഡിപിഐ പ്രവർത്തകനെതിരെ കേസ്

മുസ്ലിം ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ ഏഴ് വയസ്സുകാരിയെ ചെടിച്ചട്ടി കൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ച എസ്ഡിപിഐ പ്രവർത്തകനെതിരെ...

Read More >>
Top Stories

News Roundup

GCC News