വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു
Jun 28, 2024 09:04 PM | By Sufaija PP

തളിപ്പറമ്പ്: പട്ടുവം മoഗലശേരി നവോദയ ആർട്സ് - സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥാലോകം ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്ത് വി ആർ പട്ടുവം ഗ്രന്ഥാലോകം വാർഷിക വരിസംഖ്യ നവോദയ വനിത വേദി വൈസ് പ്രസിഡണ്ട് ശാലിനി വിനോദിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ലൈബ്രറിയൻ എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . നവോദയ ക്ലബ്ബ് പ്രസിഡണ്ട് എ പ്രസന്ന സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഇ പി അജിത്ത് സ്വാഗതവും രക്ഷാധികാരി ഇ ഗംഗാധരൻ നന്ദിയും പറഞ്ഞു.

Grantholokam campaign

Next TV

Related Stories
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

Sep 6, 2025 10:39 PM

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക...

Read More >>
കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത പാവന്നൂർ സ്വദേശി പിടിയിൽ

Sep 6, 2025 10:19 PM

കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത പാവന്നൂർ സ്വദേശി പിടിയിൽ

കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത പാവന്നൂർ സ്വദേശി...

Read More >>
സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന്

Sep 6, 2025 10:03 PM

സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന്

സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

Sep 6, 2025 07:14 PM

രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് രോഗികൾ, കൂട്ടിരിപ്പുകാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം ചെയ്തു

Sep 6, 2025 07:12 PM

പരിയാരം മെഡിക്കൽ കോളേജ് രോഗികൾ, കൂട്ടിരിപ്പുകാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം ചെയ്തു

പരിയാരം മെഡിക്കൽ കോളേജ് രോഗികൾ. കൂട്ടിരിപ്പുകാർ. വിദ്യാർത്ഥികൾ. ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം...

Read More >>
Top Stories

News Roundup

//Truevisionall