കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത പാവന്നൂർ സ്വദേശി പിടിയിൽ

കാർ യാത്രികനെ കത്തി കാണിച്ച് ആക്രമിച്ച് പണം തട്ടിയെടുത്ത പാവന്നൂർ സ്വദേശി പിടിയിൽ
Sep 6, 2025 10:19 PM | By Sufaija PP

മയ്യില്‍: മയ്യില്‍ എട്ടേയാറില്‍ ബൈക്കിലെത്തി കാര്‍തടഞ്ഞ് നിര്‍ത്തി യാത്രികനെ കൊള്ളയടിച്ചകേസിലെ പ്രതി അറസ്റ്റില്‍.പാവന്നൂര്‍മൊട്ട സ്വദേശി എന്‍.കെ.നിസാറിനെയാണ്(42) മയ്യില്‍ പോലീസ് പിടികൂടിയത്.കുറ്റിയാട്ടൂരിലെ മര്‍വന്‍ ഖാലിദാണ് കൊള്ളയ്ക്കിരയായത്.

നിസാര്‍ ബൈക്ക് കാറിനരികില്‍ നിര്‍ത്തി കത്തി കാണിച്ച് ഭീഷണപ്പെടുത്തി 4000 ദുബായ് ദിര്‍ഹവും 30,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും അടങ്ങുന്ന പഴ്സ് കവര്‍ന്നെടുക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി കാറിന് സമീപമെത്തി ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി ഗ്ലാസ് താഴ്ത്തിയപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചു.കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തലകൊണ്ട് ഇടിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച ശേഷം പഴ്സ് ബലമായി തട്ടിപ്പറിച്ചെന്നാണ് പരാതി

Pavannoor native arrested

Next TV

Related Stories
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

Sep 6, 2025 10:39 PM

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക...

Read More >>
സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന്

Sep 6, 2025 10:03 PM

സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന്

സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

Sep 6, 2025 07:14 PM

രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലക്ക് രാജിവച്ചു, ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ല; യൂത്ത് കോൺഗ്രസ് ദേശീയ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് രോഗികൾ, കൂട്ടിരിപ്പുകാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം ചെയ്തു

Sep 6, 2025 07:12 PM

പരിയാരം മെഡിക്കൽ കോളേജ് രോഗികൾ, കൂട്ടിരിപ്പുകാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം ചെയ്തു

പരിയാരം മെഡിക്കൽ കോളേജ് രോഗികൾ. കൂട്ടിരിപ്പുകാർ. വിദ്യാർത്ഥികൾ. ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം...

Read More >>
നബിദിന റാലിയിൽ പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

Sep 6, 2025 06:10 PM

നബിദിന റാലിയിൽ പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

നബിദിന റാലിയിൽ പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവർത്തകൻ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup

//Truevisionall