പരിയാരം: നബിദിനാഘോഷത്തിൻ്റെ ഭാഗമായി പരിയാരം എസ്.വൈ.എസ്. സാന്ത്വന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളേജ് രോഗികൾ. കൂട്ടിരിപ്പുകാർ. വിദ്യാർത്ഥികൾ. ജീവനക്കാർ എന്നിവർക്ക് നബിദിനസൗഹാർദ മധുര പൊതി വിതരണം ചെയ്തു.
മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന ചടങ്ങ് എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഫീക്ക് അമാനി തട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് എ.ബി.സി. ബഷീർ. അബ്ദുൾ ലത്തീഫ് മന്ന. റുഷ്ദി കണ്ണൂർ സിറ്റി. എം.ടി.ബഷീർ. തട്ടുമ്മൽ.സലീം ചൂട്ടാട്.ശരീഫ് പരിയാരം എന്നിവർ നേതൃത്വം നൽകി
nabidinam