വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന 73 കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ കൈമാറി

വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന 73 കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ  കൈമാറി
Aug 12, 2024 09:36 PM | By Sufaija PP

തളിപ്പറമ്പ:  വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന 73 കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ കൈമാറി പങ്കാളിയായി. പട്ടുവം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടിലെ പി വി നാരായണൻ്റെ ഭാര്യ ഇരിണാവിൽ വീട്ടിൽ നളിനിയാണ് തനിക്ക് ലഭിക്കുന്ന പെൻഷനിൽ നിന്ന് 5000 രുപ സംഭാവന നല്കിയത്.

മുറിയാത്തോട്ടിലെ പട്ടുവം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സി പി ഐ -എം അരിയിൽ ലോക്കൽ കമ്മറ്റിയുടെ കുടുംബ സദസ്സിൽ വെച്ചാണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ പത്മനാഭന് തുക കൈമാറിയത്. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, സി പി എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി ലത, കെ കരുണാകരൻ, അരിയിൽ ലോക്കൽ സെക്രട്ടരി ഇൻ ചാർജ് യു വി വേണു , ലോക്കൽ കമ്മിറ്റി അംഗം വി വി ചന്ദ്രൻ , മുറിയാത്തോട് ബ്രാഞ്ച് സെക്രട്ടരി എം വി അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

നിർമ്മാണ തൊഴിലാളിയായിരുന്നപ്പോൾ കഴിഞ്ഞ പ്രളയ കാലത്തും , മുപ്പത് വർഷത്തോളം മുറിയാത്തോട് മൃഗാശുപത്രി പരിധിയിലെ ക്ഷീര കർഷക യായിരുന്നപ്പോൾ 2021 ൽ കൊവിഡ് സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നളിനി തുക കൈ മാറി മാതൃകയായിരുന്നു.

donates Rs 5000 to Chief Minister's relief fund

Next TV

Related Stories
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

May 8, 2025 09:05 PM

ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

ലോക റെഡ് ക്രോസ്സ് ദിനം...

Read More >>
പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

May 8, 2025 09:01 PM

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി...

Read More >>
അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

May 8, 2025 08:56 PM

അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽകടത്ത് ലോറി പിടിയിൽ ഡ്രൈവർ ഓടി...

Read More >>
സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ  നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

May 8, 2025 06:57 PM

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം...

Read More >>
Top Stories

News from Regional Network