ന്യൂഡൽഹി: സണ്ണി ജോസഫ് എം.എൽ.എയെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറായും തെരഞ്ഞെടുത്തു. കെ. സുധാകരനെ എ.ഐ.സി.സി പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.

പി.സി. വിഷ്ണുനാഥ്, എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റായും തെരഞ്ഞെടുത്തു.
Adv. Sunny Joseph KPCC President