സമ്പൂർണ്ണ തരിശ് രഹിത പടശേഖരത്തിന്റെ ഭാഗമായി കേരള കർഷക സംഘം നേതൃത്വത്തിൽ മുയ്യം വയലിലെ 5 ഏക്കറിൽ നെൽകൃഷി നടത്താനുള്ള വിത്ത് ഇടൽ പ്രവർത്തി കർഷക സംഘം ഏരിയ പ്രസിഡന്റ് സ. കെ കൃഷ്ണൻ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ മുഖ്യ അഥിതിയായി കെ. പി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. എംപി പുരുഷോത്തമൻ, ഇ ശ്രീധരൻ, എം. എം രാജീവൻ, പി വിനോദ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കെ വിനോദ് സ്വാഗതം പറഞ്ഞു.
Completely fallow-free paddy field