സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42-കാരിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42-കാരിക്ക് രോഗം സ്ഥിരീകരിച്ചു
May 8, 2025 03:13 PM | By Sufaija PP

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി.

പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്.

nipah

Next TV

Related Stories
അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

May 8, 2025 08:56 PM

അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽകടത്ത് ലോറി പിടിയിൽ ഡ്രൈവർ ഓടി...

Read More >>
സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ  നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

May 8, 2025 06:57 PM

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം...

Read More >>
തളിപ്പറമ്പിൽ ഗോഡൗൺ റെയിഡ്; 8 ലക്ഷം രൂപയുടെ രണ്ടേമുക്കാൽ ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

May 8, 2025 06:52 PM

തളിപ്പറമ്പിൽ ഗോഡൗൺ റെയിഡ്; 8 ലക്ഷം രൂപയുടെ രണ്ടേമുക്കാൽ ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

തളിപ്പറമ്പിൽ ഗോഡൗൺ റെയിഡ്; 8 ലക്ഷം രൂപയുടെ രണ്ടേമുക്കാൽ ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ...

Read More >>
അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട്, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

May 8, 2025 06:48 PM

അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട്, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട്, അടൂർ പ്രകാശ് യുഡിഎഫ്...

Read More >>
കേരളത്തിൽ കനത്ത ചൂട്, കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

May 8, 2025 03:18 PM

കേരളത്തിൽ കനത്ത ചൂട്, കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ കനത്ത ചൂട്, കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്...

Read More >>
ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് 36 വർഷം തടവും 2.50 ലക്ഷം രൂപ പിഴയും

May 8, 2025 03:08 PM

ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് 36 വർഷം തടവും 2.50 ലക്ഷം രൂപ പിഴയും

ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് 36 വർഷം തടവും 2.50 ലക്ഷം രൂപ...

Read More >>
Top Stories

News Roundup