ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ കുടുംബങ്ങളുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണം: തിരുവട്ടൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി

ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ കുടുംബങ്ങളുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണം: തിരുവട്ടൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി
Sep 23, 2024 09:25 AM | By Sufaija PP

പരിയാരം : വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ പട്ടയം പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് തിരുവട്ടൂർ വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ വി ടി മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം അൽ അമിൻ ,കെ പി രാജു ഷൈനി ഗംഗാധരൻ, കെ.പി.റെന്നി ,കെ രാഘവൻ എന്നിവർ പ്രസംഗിച്ചു .ഭാരവാഹികളായി കെ.രാഘവൻ (പ്രസിഡണ്ട്), ടി.സുനിൽകുമാർ, കെ. ധന്യ, വി. സുനിൽ (വൈസ് പ്രസിഡന്റ്), കെ.ആർ റെന്നി , യു ലീല (ജനറൽസെക്രട്ടറി), കെ. ലക്ഷ്മി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Thiruvatur Ward Congress Committee

Next TV

Related Stories
പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

Jun 29, 2025 10:12 PM

പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

Jun 29, 2025 07:03 PM

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും...

Read More >>
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

Jun 29, 2025 06:54 PM

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ...

Read More >>
പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

Jun 29, 2025 02:57 PM

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര...

Read More >>
വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

Jun 29, 2025 02:53 PM

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/