പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു
Jun 29, 2025 10:12 PM | By Sufaija PP

പരിയാരം :കർഷകകോൺഗ്രസ് നേതാവ് പി കോരൻ നമ്പ്യാർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു വിവിസി ബാലൻ,കെ എം രവീന്ദ്രൻ,വി ബി കുബേരൻ നമ്പൂതിരി, ഒ ജെ സെബാസ്റ്റ്യൻ,പി വി ഗോപാലൻ,എം വി രാജൻ,വി കുഞ്ഞപ്പൻ,പ്രമോദ് മുടിക്കാനം,പി വി ദിനേശൻ, എ പി കെ രാഗേഷ്,സി എം ആന്റണി മൈക്കിൾ,ആർ വി രാജൻ ,വില്യംസ് ഏബേറ്റ് എന്നിവർ പ്രസംഗിച്ചു

P Koran Nambiar

Next TV

Related Stories
ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

Jun 29, 2025 07:03 PM

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും...

Read More >>
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

Jun 29, 2025 06:54 PM

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ...

Read More >>
പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

Jun 29, 2025 02:57 PM

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര...

Read More >>
വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

Jun 29, 2025 02:53 PM

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം...

Read More >>
ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

Jun 29, 2025 02:46 PM

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/