ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു
Jun 29, 2025 07:03 PM | By Sufaija PP

ഹസൻ ഹസ്റത്ത് ആണ്ടും മാണിയൂർ ഉസ്താദ് അനുസ്മരണവും നടന്നു.മദ്രസത്തുൽ ഇലാഹിയ സ്റ്റുഡൻസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

രാവിലെ 9 മണിക്ക് അബ്ദുൽ ജലീൽ സഖാഫിയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. MISA സെക്രട്ടറി മുഹമ്മദ് സയാൻ സ്വാഗതം പറഞ്ഞു. MISA പ്രസിഡന്റ് ആദിൽ അധ്യക്ഷത വഹിച്ച പരിപാടി സിദ്ദീഖ് മസ്ജിദ് ഇമാം മൂസ സഖാഫി ഉത്ഘാടനം ചെയ്തു.

ഉസ്താദ് മുഖ്‌താർ അഹമ്മദ് അസ്‌അദി മാണിയൂർ ഉസ്താദ് അനുസ്മരണം നടത്തി.അബ്ദുസമദ് ബാഖവി മൂന്നിയൂർ, ഹസൻ ഹസ്‌റത്ത് ജീവിത സന്ദേശം നൽകി.അബ്ദു സമദ്തു ടി,ആർ പി അബ്ദുല്ലകുട്ടി എന്നിവർ ആശംസയർപ്പിച്ചു. തുടർന്ന് നടന്ന  സമാപന ദിക്റും പ്രാർഥനക്കും ബാഖവി മൂന്നിയൂർ നേതൃത്വം നൽകി.MISA ജോയിന്റ് സെക്രട്ടറി മുഹമ്മദ് അയാൻ ചടങ്ങിന് നന്ദി പറഞ്ഞു.

Madrasathul Ilahiyya Student Federation

Next TV

Related Stories
പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

Jun 29, 2025 10:12 PM

പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

പി കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

Jun 29, 2025 06:54 PM

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ

ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല :ബുദ്ധിമുട്ടിലായി രോഗികൾ...

Read More >>
പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

Jun 29, 2025 02:57 PM

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര...

Read More >>
വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

Jun 29, 2025 02:53 PM

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം...

Read More >>
ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

Jun 29, 2025 02:46 PM

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/